E P Jayarajan

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിയാകും; നേതാക്കള്‍ക്കിടയില്‍ ധാരണയായതായ് സൂചന

ബന്ധുനിയമന വിവാദത്തേത്തുടര്‍ന്ന് രാജി വച്ച ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ് സൂചന......

ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി

മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു

ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

മുന്‍ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.

ബന്ധുനിയമനം: ജയരാജനും ശ്രീമതിയ്ക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

ബന്ധുനിയമന വിവാദത്തിൽ സി.പി.ഐ.എം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഏറ്റവും ലഘുവായ നടപടിയാണ് താക്കീത്.

 

ഇ.പി ജയരാജന്‍ രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതോടെയാണ്‌ ജയരാജന്റെ അഭാവത്തിലും നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ആരംഭിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജയരാജനും ശ്രീമതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

 

യെച്ചൂരിയുടെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ കേരളം എങ്ങനെയിരിക്കും?

Glint Staff

കൊലക്കുറ്റത്തെ സ്വജനപക്ഷപാതത്തിന്റെ അത്രയും ഗുരുതരമായ കുറ്റമായി പാർട്ടി കാണാത്തതാണോ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന ഈ സമീപനത്തിലൂടെ പ്രകടമാക്കുന്നതെന്നും വിശദീകരിക്കാൻ യെച്ചൂരിക്ക് ബാധ്യതയുണ്ട്. ഇത് പുറത്തേക്കു വിടുന്ന സന്ദേശം വിനാശകരവും പ്രാകൃതവുമാണ്.

ബന്ധുനിയമനം; ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി അനുമതി

മന്ത്രിയായിരിക്കെ വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചെന്ന ആരോപണത്തില്‍ ജയരാജനെതിരായ എഫ്.ഐ.ആര്‍ ഫയലിൽ സ്വീകരിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.

Violence, Criminality and Corruption: Yechury bound to clarify the CPI (M) crisis in Kerala

Author: 

Glint Staff

The CPI(M), as a party in general and its general secretary in particular, is bound to analyze the phenomenon of violence, criminality and corruption in its fold and explain the outcomes to the public and put in efforts to save the party from disaster. Otherwise, these symptoms would prove to be that of a terminal disease and the defenses raised are merely dirge.

ജേക്കബ് തോമസ്സും അഴിമതിയുടെ ശക്തിയും

Glint Staff

സമൂഹം യഥാർഥ പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഇല്ലാതാകുന്ന പ്രതിഭാസമാണ് അഴിമതി. സാമൂഹിക പ്രക്രിയ സജീവമായ പശ്ചാത്തലത്തിൽ മാത്രമേ അഴിമതിയിലേർപ്പെടുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നത് ക്രിയാത്മകമാവുകയുള്ളു. അത്തരമൊരു പ്രക്രിയയുടെ പശ്ചാത്തലം വർത്തമാനകാലത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഡോ.തോമസ് ജേക്കബ്ബിനെ പോലുള്ളവരുടെ സാന്നിദ്ധ്യം കരണീയമാകുന്നത്.

വ്യവസായ വകുപ്പിൽ നടന്ന മുഴുവൻ നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷം

വ്യവസായവകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കണമെന്ന്‌  പ്രതിപക്ഷം. ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നുവെന്നതിന്‌ തെളിവുണ്ടെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തി കേസ്‌ അന്വേഷിക്കണമെന്നും അവര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി തേടിക്കൊണ്ട് വി.ഡി. സതീശന്‍ തിങ്കളാഴ്ച നല്‍കിയ നോട്ടിസിന്മേല്‍ നടന്ന ചര്‍ച്ചയിലാണ്‌ പ്രതിപക്ഷം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്‌. എന്നാല്‍ വിവാദ നിയമനങ്ങള്‍ താന്‍ അറിഞ്ഞിട്ടില്ലെന്ന്‌ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്‌തമാക്കി

 

മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു

ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജിവെച്ചു. വെള്ളിയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

Pages