Driver

കള്ളം പറയുന്നത്‌ സുദേഷ് കുമാറോ ഗവാസ്‌കറോ?

Glint Staff

ഐ.പി.എസ്സ് നേടിക്കഴിഞ്ഞാല്‍ ഈ വ്യക്തികളുടെ കഴിവ് എവിടെപ്പോകുന്നു? അതാണ് ഗഹനമായി ആലോചിക്കേണ്ട കാര്യം. സംസ്ഥാന പോലീസ് മേധാവി പത്രക്കുറിപ്പിറക്കിയിരിക്കുന്നു, 'മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന്' ഇത്രയും ദുര്‍ബലരോ ഈ ഐ.പി.എസ്സുകാര്‍

എ.ഡി.ജി.പിയുടെ മകള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് സൂചന. സുദേഷ് കുമാറിനൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

അലക്ഷ്യമായി വാഹനമോടിച്ചു; ഗവാസ്‌കറിനെതിരെ പരാതിയുമായി എ.ഡി.ജി.പി

Glint Staff

മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ എ.ഡി.ജി.പി സുദേഷ് കുമാര്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ചതിനെത്തുടര്‍ന്നാണ് ഗവാസ്‌കറിന് പരിക്കേറ്റത് എന്നാണ് പരാതിയില്‍ പറയുന്നത്. ഗവാസ്‌കറിന് മര്‍ദ്ദനത്തില്‍....

എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ നടപടി; ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി

എ.ഡി.ജി.പി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. എഡിജിപി അനന്തകൃഷ്ണനാണ് പകരം ചുമതല.  സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി കണക്കിലെടുത്തും കീഴുദ്യോഗസ്ഥരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നുമാണ് നടപടി.

എ.ഡി.ജി.പി വീട്ടുവേല ചെയ്യിക്കുകയാണ്; കൂടുതല്‍ വെളിപ്പെടുത്തലുമായി ഗവാസ്‌കര്‍

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍. എ.ഡി.ജി.പി ജീവനക്കാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയണ്, നായയെ കുളിപ്പിക്കാന്‍ വരെ.....

പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ അബൂബക്കറിനാണ് മര്‍ദ്ദനമേറ്റത്.

'കിളി' ഡ്രൈവറാകുമ്പോള്‍

Author: 

അമല്‍ കെ.വി

മുന്‍പിലുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ ശ്രമമാണ്. രണ്ട് വട്ടം ആഞ്ഞട്ടും നടക്കുന്നില്ല. നല്ല വളവും വാഹനത്തിരക്കും ഉണ്ടായിരുന്നു. അതുകാരണം ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി ക്ക് പിന്നില്‍ സാവധാനം ബസിനെ നീക്കി.

18 വര്‍ഷമായി ഹോണ്‍ മുഴക്കാത്ത ഡ്രൈവര്‍ക്ക് അവാര്‍ഡ്

കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി  ഹോണ്‍ മുഴക്കാതെ വാഹനം ഓടിക്കുന്ന കൊല്‍ക്കത്ത സ്വദേശി ദീപക് ദാസിന്് മനുഷ് സന്‍മാന്‍ അവാര്‍ഡ്. എത്ര തിരക്കുള്ള പാതയാണെങ്കിലും ഹോണ്‍ മുഴക്കാതെയാണ് ദീപക് ദാസ് വാഹനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ബഹുമാനം പരസ്പരമുള്ളതാണ്: യൂബര്‍

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും കമ്പനിയുടെ വക ഇമെയില്‍ സന്ദേശം. ബഹുമാനം അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നാണ് സന്ദേശത്തിന്റെ ചുരുക്കം