Divorce

സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമെന്ന് കോടതി; ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിന് അവകാശമില്ല

ഭാര്യയുടെ ശരീരം ഭര്‍ത്താവിന് ഉടമസ്ഥതയുള്ളതാണ് എന്ന വിധത്തില്‍ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. ഇതു വൈവാഹിക ബലാത്സംഗമാണെന്നും വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവ് തന്നോട്..........

വിവാഹമോചനത്തിന് ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാം; സുപ്രീംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. വിവാഹമോചനം നേടിയ സ്ത്രീയെ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം............

സ്വയം മാനേജ് ചെയ്യാന്‍ പരാജയപ്പെട്ട വിജയിയായ പ്രൊഫഷണല്‍

Glint Staff

ഒരു വിവാഹാനന്തര സ്വീകരണച്ചടങ്ങ്. സന്ധ്യയ്ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാനായി അമ്മയും നാലാംക്ലാസ്സുകാരി മകളുമായി എത്തിയ ഒരു മാനേജ്‌മെന്റ് പ്രൊഫഷണലായ വനിത. ഒരു പുതുതലമുറ കണ്‍വെന്‍ഷന്‍ ഹാളിലാണ് ചടങ്ങ്. ആ ചടങ്ങിന്റെ......

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.

കല്യാണം വിളിയ്ക്കു കിട്ടിയത് ഡിവോഴ്‌സ് പാര്‍ട്ടി ഉപഹാരം

Gint Staff

നഗരത്തിലെ ശീതീകരിച്ച റെഡിമെയ്ഡ് വസ്ത്രശാല. കൂടുതലും സ്ത്രീകള്‍ക്കുള്ളതാണ്.വിശാലമായ ഹാളില്‍ അത്യാകര്‍ഷകമായി സജ്ജീകരിച്ചിട്ടുള്ള മള്‍ട്ടിനാഷണല്‍ ശൃംഖലയുടെ ശാഖ. സന്ധ്യ, ആള്‍ക്കാര്‍ ഉണ്ടെങ്കിലും നിശബ്ദത. എല്ലാവരുടെയും കാതില്‍ തുളച്ചുകയറുന്ന ഒരു പെണ്‍ ഹലോ

അഭിപ്രായവ്യത്യാസമല്ല, പ്രിയൻ-ലിസ്സി വിവാഹമോചനകാരണം

Glint Guru

അഭിപ്രായവ്യത്യാസങ്ങളാണ് ബന്ധം പിരിയുന്നതിന് കാരണം എന്നു പറയുന്നത് തങ്ങൾ ബന്ധം പിരിയുന്നതിന്റെ യഥാർഥ കാരണം ഇരുകൂട്ടർക്കും കണ്ടെത്താൻ കഴിയാതെ വരുന്നതു കൊണ്ടാണ്.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ മുത്തലാഖ് ന്യായീകരണത്തില്‍ തെളിയുന്നത് അജ്ഞത മാത്രം

Glint Staff

നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.

സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി

ക്രൈസ്തവ സഭാകോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിനു നിയമസാധുതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ വിവാഹമോചനം നേടി പുനര്‍വിവാഹിതരാകുന്നത് നിയമവിരുദ്ധമായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരടങ്ങിയ ബഞ്ചാണ് കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ വിധി പ്രഖ്യാപിച്ചത്. ബംഗലൂരു സ്വദേശിയായ അഭിഭാഷകന്‍ ക്ലാരന്‍സ് പയസ് നല്‍കിയ ഹര്‍ജിയിലാണ് വിധി.

 

വിവാഹമോചനവാർത്ത അറിയാതെ കേട്ടപ്പോൾ

Glint Guru

ലോകത്ത് കാണുന്നതിനെയും കേൾക്കുന്നതിനെയും എല്ലാം നാം നമ്മളുമായി ചേർത്താണ് കാണുക. അങ്ങനെ നമ്മളിലൂടെയാണ് ലോകം നിൽക്കുക. അല്ലാതെ നമ്മൾ ലോകത്തിലല്ല. ഒരു വിവാഹമോചന വാർത്ത കേൾക്കുമ്പോൾ, കേൾക്കുന്നവർ അതും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നു. 

ജാതി സര്‍വെയും മാനസികരോഗ കേരളവും.

  മനുഷ്യന്‍റെ അടിസ്ഥാന ഭാവങ്ങളെ ആത്മാവായി കാണുന്നതില്‍ കേരളമാതൃക വികസനം പരാജയപ്പെട്ടുവെന്നാണ് ഭ്രാന്തിലേക്കു നീങ്ങുന്ന കേരളത്തിന്‍റെ സാമൂഹിക സൂചകം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സസജാസെയെ അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്നവര്‍ വികസനത്തിന് പരിഗണിക്കേണ്ട കേന്ദ്ര ബിന്ദു ഏതായിരിക്കണമെന്ന് കേരള മാതൃകാ വികസനം മുന്നറിയിപ്പ് നല്‍കുന്നു.