Dileep

നടി ആക്രമിക്കപ്പെട്ട കേസ്: യഥാര്‍ഥ വസ്തുത കണ്ടെത്തിയാലും സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ തുടരും

Gint Staff

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നീതി പൂര്‍വ്വകമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവന്നാലും സംസ്ഥാന സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ തന്നെ തുടരും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സരിത വിഷയത്തില്‍ നല്‍കേണ്ടി വന്നതിനേക്കാള്‍ വലിയ വില പിണറായി സര്‍ക്കാരിന് നല്‍കേണ്ടിയും വരും.

അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണം : വനിതാ കമ്മീഷന്‍

യുവനടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ എം സി ജോസഫൈന്‍.

ശ്രീനിവാസന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ക്കുന്നു; പത്രസമ്മേളനതിരക്കഥ സൂപ്പര്‍ താരങ്ങളുടെ?

Gint Staff

എന്തായാലും ശ്രീനിവാസന്റെ മൗനം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മുട്ടിയും മോഹന്‍ലാലും പാലിച്ച മൗനത്തേക്കാള്‍ വാചാലമാണ്. അതിന്നര്‍ഥം മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം വാചാലമായിരുന്നു എന്നല്ല.

' അമ്മയും' രണ്ടു ഭരണകക്ഷി എം. എല്‍ എ മാരും ദിലീപിന് പിന്തുണയുമായി രംഗത്ത്

Glint staff

കേരളത്തില്‍ നടന്ന ഏറ്റവും കൊടിയ കുറ്റകൃത്യങ്ങളിലൊന്നാണ് പ്രമുഖ നടി നഗരമദ്ധ്യത്തില്‍ വാഹനത്തിനുളളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്.'അമ്മ' ഭാരവാഹികളുടെ പത്രസമ്മേളനത്തിലൂടെ ഒന്നുറപ്പിക്കാം. ഈ കേസ്സില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആളൂര്‍ വക്കീലിലൂടെ പള്‍സര്‍ സുനിയും താമസിയാതെ പുറത്തെത്തിയേക്കാം.
 

ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് അമ്മ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് താരസംഘടയായ അമ്മ.

ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നു : പോലീസ്

നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഗൂഢാലോചന സംബന്ധിച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു

തിയറ്റര്‍ സമരം അവസാനിപ്പിച്ചു

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഒരു മാസം പിന്നിട്ട സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ  പുതിയ സംഘടന തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം.

ദിലീപ്-കാവ്യ വിവാഹാഘോഷവും മാതൃത്വത്തെ കളങ്കപ്പെടുത്തിയ മാധ്യമങ്ങളും

Glint Staff

മുഖ്യധാരാ പത്രങ്ങൾ ഈ രണ്ടാം വിവാഹം ആഘോഷിച്ചിരിക്കുന്നതു കണ്ടാല്‍ ചാനലുകാർ ഭേദമെന്നു വരെ തോന്നും. സമൂഹം വളരെ ബഹുമാനത്തോടെ ഇന്നലെകളിൽ കണ്ടിരുന്ന മാധ്യമങ്ങളെ അവജ്ഞയോടെ കാണാൻ തുടങ്ങിയതും ഇവ്വിധമുള്ള പെരുമാറ്റങ്ങൾ മൂലമാണ്.

'പിന്നെയും' - അടൂരിന്റെ മാസ്റ്റർപീസായേക്കാവുന്ന ചലച്ചിത്ര കാവ്യം

ഡി.എസ് തമ്പുരാൻ

കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.

മഞ്ജു വാര്യരും ദിലീപും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി

ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ദിലീപും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി.

Pages