Dileep

ഫിയോക്കിനെ ഇനി ആന്റെണി പെരുമ്പാവൂര്‍ നയിക്കും

ദിലീപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍ ഉടമകളുടെ പുതിയ സംഖടനയായഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്)പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തെരെഞ്ഞെടുത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്‌ററിലായതിനു പിന്നാലെ ആണ് ഈ മാറ്റം.

എന്തുകൊണ്ട് ദിലീപ് അറസ്റ്റിലായി? ഗൂഢാലോചന ഒതുക്കാനുള്ള ശ്രമം അന്വേഷിക്കപ്പെടണം

Gint Staff

'അമ്മ' ദിലീപിനൊപ്പമാണ്, ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ പത്ര സമ്മേളനം .രണ്ടു ഭരണകക്ഷി എം.എല്‍.എ മാരായ മുകേഷും കെ.ബി.ഗണേഷ് കുമാറും ഭരണകക്ഷി എം.പി.യായ ഇന്നസന്റുമാണ് ദിലീപിനു വേണ്ടി ഉച്ചത്തില്‍ മിണ്ടിക്കൊണ്ടും മിണ്ടാതിരുന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനു വേണ്ടി രംഗത്തുവന്നത്.

മാധ്യമങ്ങള്‍ ഒരുക്കുന്ന മറ സിനിമക്കാര്‍ക്ക് സൗകര്യമാകുന്നു

Glint staff

അഡ്വ. രാം കുമാര്‍ നടന്‍ ദിലീപിന്റെ കേസ് ഏറ്റെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ്സ് കോടതിയിലെത്തുമ്പോള്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കനുസൃതമായി നിയമത്തിന്റെ സൂക്ഷമ വശങ്ങള്‍ കോടതിയിലെന്ന പോലെ മാധ്യമങ്ങളിലും അവതരിപ്പിക്കാന്‍ വിദഗ്ധനാണ് അദ്ദേഹം.

ദിലീപ് അറസ്റ്റില്‍

Glint staff

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു.രാവിലെ തന്നെ ആലുവ പോലീസ്   ക്ലബ്ബിലേക്ക് ദിലിപിനെ  വിളിച്ചു വരുത്തിയിരുന്നു. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയായിരുന്നു ദിലീപ്.വൈകീട്ട് ഏഴ് മണിയോട് കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

ദിലീപ് നിരപരാധിയെന്നു പറഞ്ഞിട്ടില്ല. സെന്‍കുമാര്‍

യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി പിസെന്‍കുമാര്‍.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ സെന്‍കുമാര്‍ പറഞ്ഞതായി വന്നത്

നടിയെ ആക്രമിച്ചകേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു.

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചകേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കല്‍.

'ആണധികാര' മേമ്പൊടി പൂശരുത്, നടി ആക്രമിക്കപ്പെട്ടത് കൊടും കുറ്റകൃത്യം

Gint Staff

         
കുററകൃത്യം വിജയിക്കുന്ന ദൃശ്യം സിനിമയുടെ വിജയം മലയാളിയുടെ മലിനപ്പെട്ട മനസ്സിന്റെ എടുത്തുകാണിക്കലായിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വിജയം കണ്ടതിന്റെ പേരില്‍ അത്  വിജയമാതൃകയായി. ക്രമേണ അതു വിജയത്തിലേക്കുള്ള വഴിയായി. ആ വഴി തന്നെയാണ് നടി ആക്രമിക്കപ്പെടുന്നതു പുറത്താകും വരെ വന്‍ വിജയമായി പലരും ചലച്ചിത്ര ലോകത്ത് തുടര്‍ന്നത്.

നടിയ ആക്രമിച്ചകേസില്‍ ധര്‍മ്മജനും ?

കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ പ്രമുഖ മിമിക്രി-സിനിമാ താരമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ആലുവ പോലീസ് ക്ലബ്ബിലേക്ക്‌ വിളിച്ചു വരുത്തി.  ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞു കേള്‍ക്കാത്ത പേരായിരുന്നു ധര്‍മ്മജന്റെ.

വന്‍സ്രാവുകള്‍ കുടുങ്ങുമെന്ന് സുനി

നടിയെ ആക്രമിച്ച കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും, താനിപ്പോള്‍ വന്‍സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും സുനി. റിമാന്‍ഡ് കാലാവധി അവസാനിച്ച സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജാരാക്കിയപ്പോഴയിരുന്നു സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

സുനി മൂന്ന് തവണ നാദിര്‍ഷയെ ജയിലില്‍ വച്ച് വിളിച്ചു

നടിയെ തട്ടികൊണ്ട് ‌പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചെന്ന് സഹതടവുകാരനായ ജിന്‍സന്റെ രഹസ്യ മൊഴി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പലതവണ വിളിച്ചു.

Pages