Dileep

റെയ്ഡ് അവസാനിച്ചു; ദിലീപിന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണും ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തു

നടന്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പോലീസ് റെയ്ഡ് പൂര്‍ത്തിയായി. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂര്‍ നീണ്ടു. കോടതിയുടെ അനുമതിയോടെയായിരുന്നു...........

ദിലീപിനെതിരായ കേസ്; സുദര്‍ശന്റെ കൈവെട്ടാനും എ.വി ജോര്‍ജിനെ വധിക്കാനും ഗൂഢാലോചന നടന്നെന്ന് എഫ്.ഐ.ആര്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ പുറത്ത്. എ.ഡി.ജി.പി ബി.സന്ധ്യ, എസ്.പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ............

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പള്‍സര്‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍.........

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക്............

നടി ആക്രമണക്കേസ്‌: ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി

നടി ആക്രമണക്കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. കേസിലെ പ്രത്യേക വിചാരണക്കോടതിയാണ് വിടുതല്‍ ഹര്‍ജി തള്ളിയത്. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.......

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല, വേണമെങ്കില്‍ കാണാം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭത്തിന്റെ ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപിന് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും എന്നാല്‍ അത് കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെയും............

നടി ആക്രമണം: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദീലിപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും......

കുറ്റകൃത്യത്തെക്കുറിച്ച് കാവ്യക്കും അനൂപിനും അറിയാമായിരുന്നെന്ന് മൊഴി; തെളിവുകള്‍ കൈമാറി

നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന് 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകന്‍..............

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയിലെ വിടുതല്‍ ഹര്‍ജി പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില...........

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. വിചാരണക്കോടതിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയത്. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ മാപ്പുസാക്ഷികളില്‍...........

Pages