delhi nirbhaya case

നിര്‍ഭയ കേസ് : പ്രതികളുടെ വധശിക്ഷ 22 ന്

ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ 7 മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. കേസിലെ 4 പ്രതികളെയാണ് തൂക്കിലേറ്റാന്‍ വിധിച്ചിരുന്നത്. സംഭവം നടന്ന് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്............

നിര്‍ഭയ കേസ്; വധശിക്ഷ ശരിവച്ച് സുപ്രീം കോടതി

നിര്‍ഭയകേസിലെ പ്രതിക്ക് വധശിക്ഷ തന്നെ. വധ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും...................

നിര്‍ഭയ കേസ് പ്രതിയുടെ ദയാഹര്‍ജി തള്ളണം; രാഷ്ട്രപതിയോട് കേന്ദ്ര സര്‍ക്കാര്‍

നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഹര്‍ജി തളളണമെന്ന ശുപാര്‍ശ നല്‍കിയത്. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്..................

നിര്‍ഭയ കേസ്; പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്. പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റുക. മാര്‍ച്ച് 20ന് രാവിലെ 5.30യ്ക്കാണ് വധശിക്ഷ...........

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകും

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. നിലവില്‍ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത് മാര്‍ച്ച് 3ന് ആണ്. എന്നാല്‍ പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി..........

നിര്‍ഭയ കേസ്; പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്‍കി

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. വധശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് ആവശ്യം. മാര്‍ച്ച് മൂന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ഈ നീക്കം. രാഷ്ട്രപതിക്ക് ദയാഹര്‍ജി.........

നിര്‍ഭയ കേസ്: വധശിക്ഷ നീതിയല്ല, പ്രതികാരമാണ്; സുപ്രീംകോടതി മുന്‍ജഡ്ജി കുര്യന്‍ ജോസഫ്

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ് രംഗത്ത്. വധശിക്ഷയേക്കാള്‍ കടുത്തത് ജീവപര്യന്തം ശിക്ഷയാണ്......

നിര്‍ഭയ കേസ് പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദമാണ് കോടതി തള്ളിയത്.....

Pages