Deepika Padukone

അര്‍ബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുത്: ദീപികയുടെ 'ഗെഹരായിയാനെ'തിരെ കങ്കണ

Glint Desk

ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായ ഗെഹരായിയാനെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. അറബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുതെന്നാണ് കങ്കണ സിനിമയെ കുറിച്ച് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ...........

ലഹരിമരുന്ന് കേസ്; ദീപികയെ ചോദ്യം ചെയ്തതിന് ശേഷം എന്‍.സി.ബി വിട്ടയച്ചു

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ശേഷം നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ 5 മണിക്കൂറിലധികം നീണ്ടുനിന്നു. മുംബൈ കുലാബയിലെ എവ്ലിന്‍ ഗസ്റ്റ് ഹൗസില്‍ വെച്ച്........

ലഹരിമരുന്ന് കേസ്; ദീപികാ പാദുക്കോണിനെ ചോദ്യം ചെയ്യുന്നു

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ..........

പ്രഭാസിന്റെ അടുത്ത ചിത്രത്തില്‍ നായിക ദീപിക പാദുക്കോണ്‍

Glint desk

മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത് ദീപിക പാദുക്കോണ്‍. സാങ്കല്‍പ്പിക മൂന്നാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്............

എല്ലായിപ്പോഴും എവിടെയും പ്രതീക്ഷയുണ്ട്; വിഷാദരോഗാവസ്ഥയെ കുറിച്ച് ദീപിക പാദുക്കോണ്‍

Glint desk

ബോളിവുഡ് താരം സുശാന്ത് സിങിന്റെ ആത്മഹത്യ വിഷാദരോഗത്തെ പറ്റിയുള്ള സജീവ ചര്‍ച്ചകള്‍ക്ക് കൂടി വഴിവെച്ചിരിക്കുകയാണ്. ഇങ്ങനെയൊരു മാനസികാവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം എന്ത് കൊണ്ട് സുശാന്ത്............

ഇനിയും നോക്കിനില്‍ക്കാനാവില്ല; ജെ.എന്‍.യു വിഷയത്തില്‍ ദീപികയ്ക്ക് പിന്തുണയുമായി സൊനാക്ഷി

ജെ.എന്‍.യു അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസിലെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിന് പിന്തുണയുമായി സൊനാക്ഷി സിന്‍ഹ. ട്വറ്ററിലൂടെയാണ്...........

ദീപികയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം: ആഹ്വാനവുമായി ബി.ജെ.പി. നേതാവ്.

Glint Desk

ജെ.എന്‍.യു. ക്യാംപസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിനെതിരെ ബി.ജെ.പി. നേതാവ്. ദീപിക പദുക്കോണിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം......

പദ്മാവത് റിലീസ്: അഹമ്മദാബാദിലെ പ്രതിഷേധത്തില്‍ വ്യാപക അക്രമം

വ്യാഴാഴ്ച റിലീസാകാനിരിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെതിരെ അഹമ്മദാബാദില്‍ ഉണ്ടായ പ്രതിഷേധത്തില്‍ വ്യാപക അക്രമം. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. 

പദ്മാവതിന്റെ വിലക്ക് സുപ്രിംകോടതി നീക്കി

സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിന് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി നീക്കി. ചിത്രത്തിന്റെ നിര്‍മാതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന ബഞ്ച് വിലക്ക് നീക്കിയത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പദ്മാവത് നിരോധിച്ചതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍

പദ്മാവത് സിനിമയുടെ റിലീസിന് ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമാണ് സിനിമയുടെ റിലീസ് നിരോധിച്ചത്.

Pages