Cyclone

ന്യൂനമര്‍ദം അതിതീവ്രമായി; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചുഴലിക്കാറ്റ് ഭീഷണി

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇത് തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും............

ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ജാഗ്രതാനിര്‍ദേശം. തിങ്കളാഴ്ച എറണാകുളം, ഇടുക്കി.............

ഫാനി ചുഴലിക്കാറ്റില്‍ മരണം 35, കനത്ത നാശനഷ്ടം എന്ന് വിലയിരുത്തല്‍

ഫാനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 35 കടന്നു. 1.4 കോടി ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സെന്റര്‍സെന്റര്‍സെന്റര്‍(എസ്.ഇ.ഒ.സി) പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

ബംഗ്ലാദേശില്‍ കനത്ത നാശംവിതച്ച് ഫോനി ചുഴലിക്കാറ്റ്, മരണം 29 കടന്നു.

ബംഗ്ലാദേശില്‍ കനത്ത നാശംവിതച്ച് ഫോനി ചുഴലിക്കാറ്റ്, മരണം 29 കടന്നു.
ശനിയാഴ്ച  രാവിലെയാണ് പശ്ചിമ ബംഗാളില്‍ നിന്നും ബംഗ്ലാദേശ് തീരത്തേക്ക് ഫോനി പ്രവേശിച്ചത് .ഒഡീഷയില്‍ 12 പേരും ബംഗ്ലാദേശില്‍ 14 പേരും ദുരന്തത്തില്‍ മരിച്ചു

കരകയറാന്‍ ഒരുങ്ങി ഒഡിഷ

കനത്ത മഴയിലും കാറ്റിലും വലിയ  നാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധങ്ങളെല്ലാം വിച്ചേദിക്കപ്പെട്ടതായും. ചില ഇടങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഓഖി ദുരിതാശ്വാസം: സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് സൂസപാക്യം

ഓഖി ദുരിന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കേവലം 49 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയത്.  ദുരിതാശ്വാസമെത്തിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയ്യാറാകണം.

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: രാജ്‌നാഥ് സിങ്

ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യമന്ത്രി രാജ്‌നാഥ് സിങ്. നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.  എന്നാല്‍, ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്.

ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും

ഓഖി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. ഈ മാസം 18നാണ് മോഡി കേരളത്തിലെത്തുന്ന്. കൊച്ചിയില്‍ വിമാനമിറങ്ങി ലക്ഷദ്വീപില്‍ ഓഖി ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലേക്കെത്തുക

ഓഖി ദുരന്തം: ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും

ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും. കാണാതായവരെ കണ്ടെത്തുന്നതിനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിച്ചു

ഓഖി ചുഴലിക്കാറ്റ് സാരമായി ബാധിച്ച വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരിയിലും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍നം നടത്തി.ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുല്‍ കണ്ടു. അവരുടെ പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കി.

Pages