culture

മകനോട് പക തീര്‍ക്കുന്ന അമ്മ, കേരളം ജീര്‍ണതയുടെ പടുകുഴിയിലേക്ക്‌

Glint Desk

അമ്മയ്ക്ക് ചെലവിന് നല്‍കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന മകനെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്. ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശിയായ........

ബിനാലെ വെളിച്ചത്തില്‍ കൃതി തിളങ്ങുന്നു

അമല്‍ കെ.വി

കൃതി-പുസ്തകങ്ങളുടെ പൂരം, കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന പുസ്തക മേളയെ ഇങ്ങനെ വിശേഷിപ്പിക്കാം. അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂരം തന്നെയാണ് അവിടെ നടക്കുന്നത്. സാധാരണ പൂരങ്ങളില്‍ ആനയും മുത്തുക്കുടയും ചെണ്ടയുമൊക്കെയാണ് ആകര്‍ഷണമെങ്കില്‍

രണ്ടു വെയിറ്റിംഗ് ഷെഡ്ഡുകൾ, രണ്ടു വഴികൾ

Glint Staff

ആ ഓല മേഞ്ഞ കേന്ദ്രങ്ങൾ വെറും കാത്തിരിപ്പു കേന്ദ്രങ്ങൾ മാത്രമല്ല. അവ കാണുന്നവരെയും അതിനുള്ളിൽ നിൽക്കുന്നവരെയും ചിന്തിപ്പിക്കുന്നു. അവരിൽ  പരിവർത്തനം വരുത്തുന്നു. പ്രയോഗത്തിലൂടെ പ്രതീകാത്മകതയും പേറുമ്പോഴാണ് ഒരു ഉപയോഗവസ്തുവിന്റെ സർഗ്ഗാത്മകത പ്രകടമാകുന്നത്.

ധനസംസ്‌കാരത്തിൽ നിന്ന് സംസ്‌കാരധനത്തിലേക്ക്

Glint Staff

ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ച്.

സിന്ധുവിന്റെ ജാതി തെരഞ്ഞവരും ട്രോളർമാരും ഒരേ തട്ടിൽ തന്നെ

Glint Staff

ഗോത്രസംസ്‌കാരത്തിന്റെ സൂക്ഷ്മ ധാതുക്കൾ തന്നെയാണ് ജാതിയിലും മതത്തിലുമൊക്കെ പ്രവർത്തിക്കുന്നത്. അസുരക്ഷിതത്വ ബോധത്തിൽ നിന്ന് രക്ഷ നേടാനുള്ള ഗോത്രസ്വഭാവ ശ്രമം. ഈ അംശങ്ങളുടെ അവശേഷിപ്പുതന്നെയാണ് സിന്ധുവിന്റെ ജാതി അറിയാൻ തിരഞ്ഞ ഓരോരുത്തരേയും പ്രേരിപ്പിച്ചത്.

ഐ.എസും മലയാളി യുവാക്കളും അറബുവത്കരണവും

Glint Staff

വർഷങ്ങളായി വളർന്നു വന്ന മതമൗലികവാദ വൃക്ഷത്തിലെ കായ്ക്കളാണ് ഇപ്പോൾ ഐ.എസ്സിൽ എത്തിപ്പെട്ടു നിൽക്കുന്ന യുവതീയുവാക്കൾ. ഈ വൃക്ഷത്തിന് യഥേഷ്ടം വളരുവാനുള്ള വെളളവും വളവും കേരളത്തിൽ അതിസുലഭമായിരുന്നു. ആ വെളളവും വളവും ഒഴിച്ചതിൽ മുഖ്യപങ്കു വഹിച്ചത് ഒരു പരിധിവരെ കേരളത്തിലെ ബുദ്ധിജീവികളും മുഖ്യധാരയിലുൾപ്പടെയുള്ള മാദ്ധ്യമങ്ങളുമാണ്.

കൊച്ചിയിലെത്തിയ ബോളിയും സാംസ്കാരിക സമന്വയവും

Glint Guru

തിരുവനന്തപുരത്തെ ബോളിയും എറണാകുളത്തെ പാലടയും ചേര്‍ത്തുകുഴക്കുമ്പോള്‍ മനസ്സിലാക്കാവുന്നത് സമന്വയത്തിന്റെ രുചി, ഒപ്പം ഏതു മൗലികവാദത്തിന്റെയും അരുചിയും

ചുംബനക്കൂട്ടായ്മയോട് ചില പ്രശ്നങ്ങള്‍

Glint Staff

അധിനിവേശ പദ്ധതിയുമായി വരുന്ന പാശ്ചാത്യ സാംസ്കാരികത ഒരുവശത്തും ഭാരതീയ സംസ്കാരത്തിലെ ബഹുസ്വരതകളെ നിരാകരിക്കുന്ന ഹിന്ദുത്വ സാംസ്കാരികത മറുവശത്തും നില്‍ക്കുകകയും തങ്ങളാണ് ശരിയെന്ന് ഇരുവശത്തു നിന്നും മൗലികവാദ സ്വരങ്ങള്‍ ഉയരുകയും ചെയ്യുന്ന ഒരു സാഹചര്യമല്ലേ, ഇവിടെ സംജാതമായിരിക്കുന്നത്.

ഭക്ഷണം കഴിക്കുന്നത് വിനോദമല്ല

സന്തോഷത്തോടെ കഴിക്കേണ്ട ഭക്ഷണം സന്തോഷത്തിനായി കഴിച്ചാൽ കൂടുതൽ സന്തോഷത്തിന് കൂടുതൽ കഴിച്ചുപോകുന്നത് സ്വാഭാവികം. ഇന്നിപ്പോൾ വിനോദത്തിനായുള്ള ഉപാധിയായി ഭക്ഷണം മാറിയപ്പോള്‍, ഒരു തലത്തിൽ ഭക്ഷണവിപണി അമിതലാഭം കൊയ്യുകയും മറുതലയ്ക്കൽ ആരോഗ്യവിപണി വൻകൊയ്ത്തു നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.