സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നാണ്............
കോടിയേരി ബാലകൃഷ്ണന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഇന്ന് ചേര്‍ത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി...........
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം. സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായത്. പോലീസിന് വഴങ്ങി കാര്യങ്ങള്‍.............
'കേരം തിങ്ങും കേരളനാട് കെ.ആര് ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുഴങ്ങിയിരുന്നു. പക്ഷേ രാഷ്ട്രീയ കേരളം കരുത്തയായ വനിതയ്ക്ക് ആ മുദ്രാവാക്യം അന്വര്‍ത്ഥമാക്കാന്‍ അവസരം നല്‍കിയില്ല. പതിനൊന്ന് തവണ നിയമസഭാംഗമായി...........
ഉടുമ്പന്‍ചോലയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി വിജയിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എം.എം മണി വിജയിച്ചത്. തുടക്കം മുതല്‍ എം.എം മണി ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി യു.ഡി.എഫ്...........
അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്കി കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് വീക്ഷണം മുഖപ്രസംഗത്തിന് ചെറിയാന് ഫിലിപ്പിന്റെ മറുപടി. രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ട്രീയ അഭയം നല്കിയ............
തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുപ്പ് അവിടുത്തെ സ്ഥാനാര്‍ത്ഥികളിലൂടെ ശ്രദ്ധേയമാകുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പരീക്ഷണങ്ങള്‍ ഏറിയ പങ്കും നടത്തിയിരിക്കുന്നത് ഈ രണ്ട് ജില്ലകളിലാണ്. വളരെ സമര്ത്ഥന്മാരും തീവ്രമായ...........