CPM

സംസ്ഥാന സർക്കാർ തോൽക്കാനായി യുദ്ധം ചെയ്യുന്നു

Glint Staff

തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിൽ നിന്ന് പിന്മാറുന്നതാണ് വിജയിയുടെ ലക്ഷണം. സംസ്ഥാന സർക്കാർ പലപ്പോഴും തോൽവിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നു .അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് സർവ്വകലാശാല വൈസ് ചാൻസലർമാരുടെ കാര്യത്തിൽ ഗവർണറുമായി സംസ്ഥാന സർക്കാർ യുദ്ധത്തിലേർപ്പെട്ടത്. 

മേയറുടെ പേരിൽ ഇറങ്ങിയ കത്ത് സിബിഐ അന്വേഷണം വേണ്ട സംഭവം

Glint staff

ഒട്ടനേകം അഴിമതി ആരോപണങ്ങളും വെളിപ്പെടുത്തലുകളും കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം യഥാർത്ഥത്തിൽ ആവശ്യമായ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ ഇറങ്ങപ്പെട്ട കത്ത്

കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500ലേറെ പേര്‍

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര നടത്തിയത് വിവാദത്തില്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ............

വിലയല്ല, ജീവനാണ് വലുതെന്ന് മുഖ്യമന്ത്രി പറഞ്ഞു; അധിക വിലയില്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ കെ.കെ.ശൈലജ

കൊവിഡിന്റെ തുടക്കസമയത്ത് മൂന്നിരട്ടി വിലയില്‍ പി.പി.ഇ കിറ്റുകള്‍ വാങ്ങിയതില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ. പി.പി.ഇ കിറ്റുകള്‍ കിട്ടാനില്ലാതിരുന്ന കാലത്ത് വില നോക്കേണ്ടെന്നും...........

ദീപികയില്‍ വീണ്ടും ലേഖനം; സി.പി.എം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു, സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്നു

ദീപിക ദിനപത്രത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ട് മൂടിവെയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നാണ് ലേഖനത്തില്‍ പറയുന്നത്. സി.പി.ഐ.എം കഴിഞ്ഞ............

കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം: മുന്നറിയിപ്പുമായി സി.പി.എം

പ്രൊഫഷണല്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് അടുപ്പിക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്ന് സി.പി.ഐ.എം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി മുന്നണികളും യുനജനമുന്നണിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും..........

കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍; സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും സി.പി.എമ്മില്‍ ചേര്‍ന്നു. നേരത്തെ കെ.പി.സി.സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി.എസ് പ്രശാന്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്...........

സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സി.പി.ഐ മെമ്പര്‍മാരാണ്. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക്..........

കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി; 15 പേര്‍ക്ക് പരസ്യ ശാസന

കണ്ണൂര്‍ തളിപ്പറമ്പില്‍ 17 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി. മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ആന്തൂര്‍ നഗരസഭാ അധ്യക്ഷയാണ്..........

കുറ്റ്യാടിയില്‍ കൂട്ടനടപടി; 32 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ സി.പി.എം അച്ചടക്കനടപടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ പിന്തുണച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ സി.പി.എം നടപടി. വളയം, കുറ്റ്യാടി ലോക്കല്‍ കമ്മിറ്റികളിലെ 32 അംഗങ്ങള്‍ക്കെതിരെയാണ് അച്ചടക്ക..........

Pages