CPI-M

ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് നിയമതടസമില്ലെന്നു ഡി.ജി.പി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ എ.ഡി.ജി.പി സെന്‍കുമാര്‍ ഉത്തരവിട്ടു.

വി.എസ്സ് ത്വരിതപ്പെടുത്തുന്നത് സി.പി.ഐ.എമ്മിന്റെ പ്രാദേശികത്വ പരിണാമം

സംസ്ഥാനകമ്മറ്റിയുടെ വി.എസ്സിനെതിരെയുള്ള  പ്രഖ്യാപനം സി.പി.ഐ.എം പ്രാദേശിക പാർട്ടികളുടെ സ്വഭാവ സവിശേഷതയിലേക്ക് വഴുതിവീഴുന്നതിനെ സൂചിപ്പിക്കുന്നു. എന്നാല്‍, സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിൽ പങ്ക് വഹിച്ച വി.എസ്സ് തന്നെയാണ് പാർട്ടിയെ പ്രാദേശിക പാർട്ടിയാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും.

ടി.പി. വധം: സംയമനം പാലിക്കണമെന്ന് അണികളോട് സി.പി.എം

ബുധനാഴ്ചയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് കോടതി ടി.പി വധക്കേസില്‍ വിധി പുറപ്പെടുവിക്കുക

യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുമെന്ന് ഗൗരിയമ്മ

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനല്ല,​ സി.പി.ഐ.എമ്മിലേക്ക് മടങ്ങിച്ചെല്ലാനാണ് ക്ഷണിച്ചതെന്നും പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും ഗൗരിയമ്മ.

പള്ളിയും പാര്‍ട്ടിയും പശ്ചിമഘട്ടവും

ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്.

ലാവ്‌ലിന്‍ ഭാഗിക കരാര്‍ അംഗീകാരം പിണറായിയുടെ അറിവോടെ: സി.ബി.ഐ

എസ്.എന്‍.സി ലാവ്‌ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചേംബറില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സിബിഐ

ടി.പി വധം: 20 പ്രതികളെ വെറുതെ വിട്ടു

വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവരെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് പ്രതിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. 

ബംഗാള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌: തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം

പശ്ചിമ ബംഗാളില്‍ ജില്ലാപഞ്ചായത്ത്‌, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്

Pages