CPI

സ്വപനം കൊണ്ട് യാഥാർത്ഥ്യത്തെ നേരിടാൻ സി.പി.ഐ

യാഥാർത്ഥ്യത്തെ സ്വപ്നം കൊണ്ട് നേരിടാനുള്ള ശ്രമത്തിലാണ് സിപിഐ. ഒക്ടോബറിൽ വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് പ്രമേയത്തിലെ മുഖ്യ നിർദ്ദേശമാണ്

 

ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യം: രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗവര്‍ണറെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഗവര്‍ണര്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും...........

പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്ന് ഡി രാജ; പാര്‍ട്ടി ഭരണഘടന അറിയാമെന്ന് കാനം

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ല. ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും...........

കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്? രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി

സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിടെയായിരുന്നു...........

സി.പി.ഐക്ക് എതിരെ പരാതി നല്‍കാന്‍ ജോസ് കെ മാണി; റിപ്പോര്‍ട്ടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.ഐ

സി.പി.ഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി...........

സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സി.പി.ഐ മെമ്പര്‍മാരാണ്. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക്..........

ജയശങ്കറിനെ പുറത്താക്കിയ തീരുമാനം സി.പി.ഐ റദ്ദാക്കി; പാര്‍ട്ടി അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ്

അഡ്വ. എ.ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സി.പി.ഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം പാര്‍ട്ടി റദ്ദാക്കിയത്. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍...........

കനയ്യ എങ്ങും പോകില്ല; കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സി.പി.ഐ

സി.പി.ഐ നേതാവും ജെ.എന്‍.യു മുന്‍ പ്രസിഡന്റുമായ കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. കനയ്യ എങ്ങും പോകില്ലെന്നും സി.പി.ഐക്കൊപ്പം തന്നെ നില്‍ക്കുമെന്നും............

രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി

രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി. രാമായണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള പ്രഭാഷണ പരമ്പര മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടത്തുന്നത്. രാമായണം പൊതു സ്വത്താണെന്നും അത് സ്വന്തമാക്കാനുള്ള............

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയില്ല; മന്ത്രി തിലോത്തമന്റെ പി.എയെ പുറത്താക്കി

മന്ത്രി പി.തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി.പ്രദ്യുതിനെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ്...........

Pages