Covishield

വാക്‌സിനേഷന് കേരളം സുസജ്ജം; സംസ്ഥാനത്ത് എത്ര കേന്ദ്രങ്ങള്‍? ഏത് വാക്‌സിനാണ് നല്‍കുന്നത്?

കൊവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ രാജ്യം വാക്‌സിനേഷനിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തും വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിനേഷനായി............

വാക്‌സിന്‍ സുരക്ഷയെ ചൊല്ലി തര്‍ക്കം; കൊമ്പ് കോര്‍ത്ത് വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ കൊമ്പ് കോര്‍ത്ത് വാക്‌സിന്‍ കമ്പനികള്‍. കൊവിഷില്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ.............

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്ന് വിമര്‍ശനം; കൊവാക്‌സിന്‍ തല്‍ക്കാലം ഉപയോഗിക്കില്ല

പുതുവര്‍ഷത്തില്‍ ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കൊവിഡ് വാക്‌സിന്‍. വാക്‌സിന്‍ ജനങ്ങളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ ഡി.ജി.സി.ഐ ഇന്ന് അനുമതി നല്‍കിയത്...........

കൊവിഡ് വാക്‌സിന്റെ കയറ്റുമതി ആരംഭിച്ച് ഇന്ത്യ; ആദ്യ ലോഡ് ബ്രസീലിലേക്ക്

കൊവിഷീല്‍ഡ് വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനകം ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. യു.കെ.ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രസെനക്കയും............

വാക്‌സിനുകള്‍ സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രാലയം; കൊവാക്‌സിന്‍ ഒരു ഡോസിന് 206 രൂപ

രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവാക്‌സിനും കൊവിഷീല്‍ഡും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്‌സിന്‍ ഒരു............