Covid 19

കൊറോണ: ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട സാഹചര്യമില്ല; ലോകാരോഗ്യ സംഘടന

കൊറോണയെ കുറിച്ച് ഇന്ത്യ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ വൈറസ്ബാധ സ്ഥിരീകരിച്ച 16പേര്‍ വിദേശ പൗരന്മാരാണ് കൂടാതെ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ള ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം......

ഡല്‍ഹിയില്‍ 6 പേര്‍ക്ക് കൊറോണ എന്ന് സംശയം; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി

കൊറോണവൈറസ് ബാധ സംശയത്തില്‍ ആഗ്രയിലെ ആറു പേര്‍ ആശുപത്രിയില്‍. ആഗ്രയില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ ഉയര്‍ന്ന തോതില്‍ വൈറസ് ബാധ.........

രോഗം വരാതിരിക്കാന്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൊറോണ; പാസ്റ്റര്‍ക്കെതിരെ കേസ്

രോഗം വരാതിരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച സുവിശേഷ യോഗത്തില്‍ പങ്കെടുത്ത് 9000 പേര്‍ക്കും കൊറോണബാധ ലക്ഷണങ്ങള്‍. സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയന്‍ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)യ്ക്ക് എതിരെ........

കൊവിഡ് 19: അമേരിക്കയില്‍ മരണം രണ്ടായി, ഇറാനിലും ഇറ്റലിയിലും കുടുങ്ങി മലയാളികള്‍

കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരാള്‍ കൂടി മരിച്ചു. അമേരിക്കയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 70കാരനാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഈ സാഹചര്യത്തില്‍ ഇറ്റലിയില്‍.........

കൊറോണവൈറസ് ബാധ; ഇറാന്‍ പാര്‍ലമെന്റ് അംഗം മരിച്ചു

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇറാന്‍ പാര്‍ലമെന്റ് അംഗം മരിച്ചു. മുഹമ്മദ് അലി റമസാനി ആണ് മരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ്..........

കൊവിഡ് 19 ഭീതി; മലയാളികളെ സൗദി എയര്‍പോര്‍ട്ടില്‍ തടഞ്ഞു

കൊറോണവൈറസ്(കൊവിഡ് 19) ഭീതിയെ തുടര്‍ന്ന് തൊഴില്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാര്‍ക്കും സൗദി വിലക്കേര്‍പ്പെടുത്തി. കേരളത്തില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചുപോയ യാത്രക്കാരെയാണ് സൗദി എയര്‍പോര്‍ട്ടില്‍..........

കൊവിഡ് 19: മരണം 2800, ലോകത്താകമാനം ബാധിച്ചത് 81,200 പേരെ

കൊറോണ വൈറസ് ബാധയില്‍ മരണം 2800 ആയി. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 81,200 ആയി ഉയര്‍ന്നു. ചൈനയില്‍ രോഗ വ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും...........

Pages