Covid 19

രാജ്യത്തിന് നേരിയ ആശ്വാസം; 18 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്നു

കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്നതിനിടെ നേരിയ ആശ്വാസം. രാജ്യത്ത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ആറ് സംസ്ഥാനങ്ങളില്‍..........

സംസ്ഥാനത്ത് കൊവിഡ് ചികില്‍സയ്ക്ക് പുതിയ മാനദണ്ഡം; ഈ മാസം കൊവിഡ് ചികില്‍സ മാത്രം

സംസ്ഥാനത്ത് കൊവിഡ് ചികില്‍സയ്ക്ക് പുതിയ മാനദണ്ഡം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് ഇതര ചികിത്സകള്‍ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി...........

ലോക്ഡൗണ്‍; ജില്ല വിട്ടുള്ള യാത്രക്ക് നിയന്ത്രണം, തട്ടുകടകള്‍ തുറക്കരുത്

കേരളത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും തുടങ്ങുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുള്ളവരുടെയും ക്വാറന്റീന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക്.........

കൊവിഡ് സൗജന്യ ചികില്‍സ, പാല്‍ വില കുറച്ചു; തമിഴ് നാട്ടില്‍ ജനപ്രിയ പദ്ധതികളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ അധികാരമേറ്റതിന് പിന്നാലെ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും 4,000 രൂപയുടെ കൊവിഡ് ആശ്വാസ പദ്ധതി, കൊവിഡ് ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പാല്‍വിലയില്‍...........

കൊവിഡിനിടെ ഇരുട്ടടി; നാലാം ദിവസവും ഇന്ധനവില കൂട്ടി

തിരഞ്ഞെടുപ്പും വോട്ടെണ്ണലും അവസാനിച്ചതിന് പിന്നാലെ എണ്ണവില വീണ്ടും ഉയര്‍ന്നുതുടങ്ങി. തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.25രൂപയും...........

ജാഗ്രത; രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുന്നതിനിടെ എല്ലാവരെയും ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വിവരം പുറത്തു വരുന്നു. വൈറസ് വ്യാപനം ഉയര്‍ന്ന തോതില്‍ ആയതിനാല്‍ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എപ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന്...........

ഓക്സിജനില്ലാതെ രോഗികള്‍ മരിച്ചു വീഴുന്നു; യു.പി സര്‍ക്കാരിനെ പൂട്ടാന്‍ ഹൈക്കോടതി

കൊവിഡ് പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്നത് കുട്ടക്കൊല പോലെയാണെന്ന് അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭിക്കാതെ ആശുപത്രികളില്‍ രോഗികള്‍ മരിച്ചുവീഴുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് കൂട്ടക്കൊല പോലെ............

മുന്നറിയിപ്പുമായി വിദഗ്ദര്‍; സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണം

സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നും മുന്നറിയിപ്പ്. നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും............

കൊവിഡ് വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍?

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 4 മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇപ്പോഴത്തെ...........

സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് വ്യാപനം അതിതീവ്രം; പോംവഴി സമ്പൂര്‍ണ്ണ അടച്ചിടല്‍?

സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വളരെ അധികം കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിക്ക് സമാനമായ............

Pages