Covid 19 Updates India

രാജ്യത്ത് കൊവിഡ്ബാധിതര്‍ 50 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 90123 പുതിയ രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്ക് കൂടി കൊവിഡ്ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 50,20,359 ആയി. 1290 മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 82,066 ആയി. 9,95,933 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 39,42,360 ഇതുവരെ രോഗമുക്തി.............

രാജ്യത്ത് കൊവിഡ് രോഗികള്‍ 46 ലക്ഷം കടന്നു, ആകെ മരണം 77,472 ആയി

രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 46 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46,59,985 ആയി.  24 മണിക്കൂറിനിടെ............

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 70,000ത്തോളം പുതിയ രോഗികള്‍, 977 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 977 മരണം കൂടി............

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 64,531 പുതിയ രോഗികള്‍, 1092 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 64,531 പേര്‍ക്ക്. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,67,274 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,092 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 52,889 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1.91 ശതമാനമാണ്............

രാജ്യത്ത് 24 മണിക്കൂറിനിടെ 53,601 കൊവിഡ്ബാധിതര്‍, 871 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,601 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി. 871 മരണങ്ങളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 45,257 ആയി. 1.99 ശതമാനമാണ് രാജ്യത്തെ................

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 55,079 രോഗികള്‍

രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 55,079 പേര്‍ക്ക്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി. 779 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരണം 35,747 ആയി. നിലവില്‍ രാജ്യത്ത് 5,45,318 പേരാണ് ചികില്‍സയില്‍...........

രാജ്യത്ത് 24 മണിക്കൂറിനിടെ 63,489 കൊവിഡ്ബാധിതര്‍, 944 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. 6,77,444 സജീവ കേസുകളാണുള്ളത്. 18,62,258 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 944 മരണമാണ്............

രാജ്യത്തെ കൊവിഡ്ബാധിതരുടെ എണ്ണം 25ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 65,002 പുതിയ രോഗികള്‍

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. 24 മണിക്കൂറിനിടെ 996 പേര്‍ക്കാണ് ജീവന്‍...............