Covid 19 India

രാജ്യത്തെ കൊവിഡ് കേസുകള്‍ 67 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 72,049 കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് കേസുകള്‍ 67,57,132 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 986 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,04,555 ആയി. 9,07,883 ആളുകളാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍...............

രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,588 രോഗബാധിതര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,588 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 96,318 ആയി. നിലവില്‍ 9,47,576 പേരാണ് രാജ്യത്ത് കൊവിഡ്ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. 51,01,397 പേര്‍...........

രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 60ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 82,170 പുതിയ രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,039 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 95,542 ആയി. നിലവില്‍ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. 50,16,521 പേര്‍ ഇതിനോടകം...........

രാജ്യത്ത് ആകെ രോഗബാധിതര്‍ 48 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 92,071 പുതിയ രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 48,46,427 ആയി. 1136 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 79,722 ആയി. 9,86,598 പേരാണ് രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 37,80,107 പേര്‍ക്ക് രോഗം...........

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പുതിയ രോഗികള്‍, ആകെ കൊവിഡ്ബാധിതര്‍ 45 ലക്ഷം കടന്നു

രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി.  രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍...............

കൊറോണ അതിവേഗം പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ; 24 മണിക്കൂറിനിടെ 11,458 പുതിയ രോഗികള്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് കൊറോണരോഗബാധ അതിവേഗം പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. ബ്രസീലും യു.എസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ...............

രാജ്യത്ത് കൊറോണബാധിതര്‍ ഒന്നര ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടയില്‍ 6,535 കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,535 പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍. 146 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1,45,380 ആയി. 4,167 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് 80,722 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കൊറോണ..........

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 6977 പുതിയ കൊറോണ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 6977 കൊറോണ പോസിറ്റീവ് കേസുകള്‍. 154 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. 4021 പേര്‍ക്കാണ് കൊറോണ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ആകെ.............

രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 169 ആയി

രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 169 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ ഇന്ന് പുതിയതായി 2 പേര്‍ക്കും കുടകില്‍ ഒരാള്‍ക്ക് കൂടിയും രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 22കാരിക്കും ദുബായില്‍ നിന്നെത്തിയ 49കാരിക്കുമാണ് മഹാരാഷ്ട്രയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ നിന്നെത്തിയ ആള്‍ക്കാണ്.........

കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു

കൊറോണവൈറസിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 2 പേര്‍ വൈറസ്ബാധ മൂലം മരിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കും. കര്‍ണ്ണാടകയിലും ഡല്‍ഹിയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.......

Pages