Covid 19 India

രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് വ്യാപനം; നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

രാജ്യത്ത് ആശങ്കയേറ്റി വീണ്ടും പ്രതിദിന കൊവിഡ് കണക്കുകളില്‍ വര്‍ധന. കഴിഞ്ഞ നവംബര്‍ 7ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങള്‍..........

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കേസുകള്‍, 730 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പുതിയ കൊവിഡ് 19 കേസുകളും 730 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 72,39,390 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 1,10,586 പേര്‍ ഇതുവരെ മരണപ്പെട്ടു. 8,26,876 പേരാണ് ചികില്‍സയില്‍...........

രാജ്യത്ത് കൊവിഡ് കേസുകള്‍ 71 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 66,732 കൊവിഡ്ബാധിതര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,09,150 ആയി. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ 8,61,853 പേരാണ്.............

രാജ്യത്ത് കൊവിഡ്ബാധിതര്‍ 70ലക്ഷം കടന്നു, ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 70,53,806 ആയി ഉയര്‍ന്നു. 918 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 1,08,334 ആയി. 8,67,496 പേരാണ് ചികില്‍സയില്‍ തുടരുന്നത്. രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം............... 

രാജ്യത്ത് 24 മണിക്കൂറിനിടെ 73,272 കൊവിഡ് കേസുകള്‍, 926 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പുതിയ കൊവിഡ് 19 കേസുകളും 926 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 69,79,424 ആയി. ഇതില്‍ 8,83,185 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 1,07,416 പേര്‍ ഇതുവരെ കൊവിഡ്ബാധയെ തുടര്‍ന്ന്..........

രാജ്യത്തെ കൊവിഡ് കേസുകള്‍ 67 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 72,049 കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,049 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് കേസുകള്‍ 67,57,132 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 986 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,04,555 ആയി. 9,07,883 ആളുകളാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍...............

രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,588 രോഗബാധിതര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,588 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 96,318 ആയി. നിലവില്‍ 9,47,576 പേരാണ് രാജ്യത്ത് കൊവിഡ്ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. 51,01,397 പേര്‍...........

രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണം 60ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 82,170 പുതിയ രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,039 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 95,542 ആയി. നിലവില്‍ രാജ്യത്ത് 9,62,640 സജീവ കേസുകളാണുള്ളത്. 50,16,521 പേര്‍ ഇതിനോടകം...........

രാജ്യത്ത് ആകെ രോഗബാധിതര്‍ 48 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 92,071 പുതിയ രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 48,46,427 ആയി. 1136 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 79,722 ആയി. 9,86,598 പേരാണ് രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 37,80,107 പേര്‍ക്ക് രോഗം...........

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പുതിയ രോഗികള്‍, ആകെ കൊവിഡ്ബാധിതര്‍ 45 ലക്ഷം കടന്നു

രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി.  രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍...............

Pages