രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്ബാധിതരുടെ എണ്ണം 70,53,806 ആയി ഉയര്‍ന്നു. 918 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 1,08,334 ആയി. 8,67,496 പേരാണ് ചികില്‍സയില്‍ തുടരുന്നത്. രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം...............