Covid 19

കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; മരണം കൂട്ടിച്ചേര്‍ത്തതില്‍ കേരളത്തിന് വിമര്‍ശനം

കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും രോഗികളും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ്.............

കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡില്‍ രാജ്യങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങള്‍ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരും. വാക്‌സീനേഷന്‍ കൊണ്ട്............

അതിജീവനത്തിന്റെ ദിനങ്ങള്‍; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വര്‍ഷം

ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തിനിപ്പറം പലരീതിയില്‍ രൂപാന്തരപ്പെട്ട വൈറസിനെ വിജയിക്കാന്‍ വാക്‌സീന്‍ ആയുധമാക്കി പോരാടുകയാണ് രാജ്യം. 2020 ജനുവരി 30ന് ആണ് രാജ്യത്തെ ആദ്യ കൊവിഡ്............

ആഗോള പ്രതിരോധശേഷി നേടും; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ

ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക്   എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്.............

അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം, പനി ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ അവസാനത്തെ............

കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് 500ലേറെ പേര്‍

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത തിരുവാതിര നടത്തിയത് വിവാദത്തില്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ............

ഒമിക്രോണും ഡെല്‍റ്റയും ഒരുമിച്ച് പടരുന്നു; കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകത്തിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേ സമയം പടരുന്നത് സുനാമി കണക്കെ കേസുകള്‍ ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍............

രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകള്‍; കുതിച്ചുയര്‍ന്ന് കൊവിഡും, ഒറ്റ ദിവസം 45% വര്‍ധന

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന. ഒറ്റ ദിവസത്തില്‍ കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ആണുണ്ടായത്. രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോണ്‍ ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍.............

കൊവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക; അനുമതി ഉടന്‍ നല്‍കിയേക്കും

കൊവിഡ് ചികിത്സിയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന്............

കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍

കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും. സ്‌കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. ഡ്രൈവര്‍മാരും ബസ്...........

Pages