കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന് ശേഷം കൊവാക്സിന് അനുമതി നല്‍കിയതിനെ ചൊല്ലി വിവാദം ഉയരുകയാണ്. പരീക്ഷണ ഘട്ടത്തിലിരിക്കെയാണ് കൊവാക്സിന് അനുമതി നല്‍കിയത്...........
കൊവിഷീല്‍ഡ്, കൊവാക്സിന് എന്നിവയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ കൊമ്പ് കോര്‍ത്ത് വാക്സിന് കമ്പനികള്‍. കൊവിഷില്‍ഡ് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൊവാക്സിന് നിര്‍മ്മാതാക്കളായ.............
മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെ ഭാരത് ബയോടെക്കിന്റെ വാക്സിന്റെ ഉപയോഗത്തിന് അനുമതി നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശനവുമായി...........
പുതുവര്‍ഷത്തില്‍ ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കൊവിഡ് വാക്സിന്. വാക്സിന് ജനങ്ങളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് വാക്സിനുകള്‍ ഉപയോഗിക്കാന്‍ ഡി.ജി.സി.ഐ ഇന്ന് അനുമതി നല്‍കിയത്...........
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിന് വിതരണത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ഐ.സി.എം.ആര്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്സിന് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിന് മുമ്പ് വാക്സിന് വിജയകരമായി............
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയ കൊവാക്സിനും കൊവിഷീല്‍ഡും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. വാക്സിനേഷന് പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്സിന് ഒരു............
ഇന്ത്യയില്‍ അടിയന്തരഘട്ടത്തില്‍ നിയന്ത്രിത ഉപയോഗത്തിനായി അനുമതി ലഭിച്ച കൊവാക്സിന് വാങ്ങി വിതരണം ചെയ്യാന്‍ ഒരുങ്ങി ബ്രസീല്‍. ഇന്ത്യന്‍ മരുന്നുനിര്മാണകമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലഭ്യമാക്കാന്‍ ബ്രസീലിലെ സ്വകാര്യ............
കൊവാക്സിന്, സൈകോവ് ഡി എന്നീ വാക്സിനുകള്‍ ഉള്‍പ്പെടെ ലോകത്താകമാനം കണ്ടുപിടിച്ച 140 കൊറോണവൈറസ് വാക്സിനുകളില്‍ 11 എണ്ണത്തിനാണ് മനുഷ്യനില്‍ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത് എന്നും എന്നാല്‍ ഇവയൊന്നും 2021ന് മുമ്പ്............