ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിലൂടെ വൈറലായ ഒരു പോസ്റ്റാണ് ദില്ലി മെട്രോയിലെ ട്രെയിനുള്ളിലെ യുവമിഥുനങ്ങളുടെ പരസ്യ ചുംബനം. ബിബിസി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഇതിന് വൻ പ്രചാരമാണ് നൽകിയത്. പൊതു സ്ഥലത്ത് സ്നേഹപ്രകടനം നിഷിദ്ധമോ എന്ന ചോദ്യമാണ് ബി.ബി.സി റിപ്പോർട്ടിൻ്റെ ധ്വനി