രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 30,548 കൊവിഡ് 19 പോസിറ്റീവ് കേസുകളും 435 മരണവും ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 88,45,127 ആയി. ആകെ മരണം 1,30,070 ല്‍ എത്തി. 4,65,478 പേരാണ് നിലവില്‍ കൊവിഡ് 19 ബാധിച്ച്...........