Coronavirus

കൊവിഡ് വ്യാപന ആശങ്കയില്‍ ആരോഗ്യവകുപ്പ്; ഐ.സി.യുവും വെന്റിലേറ്ററുകളും തികയുമോ?

രാജ്യം കൊവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ്. സംസ്ഥാനത്തും ഇലക്ഷന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐ.സി.യുകളും വെന്റിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ്...........

ജാഗ്രത; രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം, ആദ്യമായി ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കണക്ക്

കൊവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍............

കേരളത്തില്‍ കുറവില്ലാതെ കൊവിഡ്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അയല്‍ സംസ്ഥാനങ്ങള്‍

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. നേരത്തെ മഹാരാഷ്ട്രയും കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന...........

മഹാമാരിക്കെതിരെ പോരാടി രാജ്യം; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു. 2020 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്താദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന തൃശ്ശൂര്‍ സ്വദേശിക്കാണ് ആദ്യമായി രോഗം............

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് രാജ്യം തയ്യാര്‍; 10 ദിവസത്തിനകം സംസ്ഥാനങ്ങളില്‍ എത്തിക്കും

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് രാജ്യം തയ്യാറെടുത്ത് കഴിഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ വാക്‌സിന്‍ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക...........

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്ന് വിമര്‍ശനം; കൊവാക്‌സിന്‍ തല്‍ക്കാലം ഉപയോഗിക്കില്ല

പുതുവര്‍ഷത്തില്‍ ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കൊവിഡ് വാക്‌സിന്‍. വാക്‌സിന്‍ ജനങ്ങളില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ ഡി.ജി.സി.ഐ ഇന്ന് അനുമതി നല്‍കിയത്...........

ഒന്നിലേറെ കൊവിഡ് വാക്‌സിനുകള്‍ ലഭ്യമാകുന്ന ആദ്യ രാജ്യമാകാന്‍ ഇന്ത്യ

2020 കൊറോണയെ തുടര്‍ന്ന് ജീവിതം ആടി ഉലഞ്ഞ വര്‍ഷമായിരുന്നെങ്കില്‍ 2021 കൊവിഡ് വാക്‌സിന്റെ വര്‍ഷമായിരിക്കും എന്ന പ്രതീക്ഷയിലാണ് പുതുവര്‍ഷത്തെ ലോകം വരവേറ്റത്. പല രാജ്യങ്ങളും കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍...........

ജാഗ്രത, ജനിതക മാറ്റം വന്ന കൊവിഡ് വൈറസ്ബാധ ഇന്ത്യയിലും

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ്ബാധ ഇന്ത്യയില്‍ 6 പേര്‍ക്ക് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ............

നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

രാജ്യത്ത് കൊവിഡ്-19 വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ഇന്ന് 'ഡ്രൈ റണ്‍' നടത്തും. ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍..........

കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; ഓര്‍ക്കുക, ചെറിയ അശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. പൊതു ആഘോഷങ്ങള്‍ ഇല്ല എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ചും മറ്റും ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും എല്ലാം വളരെ അധികം തിരക്ക്...........

Pages