Constable

മഞ്ഞുവീഴ്ചയ്ക്കിടയിലും ഡ്യൂട്ടി; ജവാന്റെ ഫോട്ടോ വൈറല്‍

ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന  സിആര്‍പിഎഫ് ജവാന്റെ ഫോട്ടോ വൈറലായി. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ ജമ്മു കശ്മീരില്‍  പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന  സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഐജാസിന്റെ  ഫോട്ടോയാണ്  വൈറലായിയിരിക്കുന്നത്........