congress

സി.പി.എം തുടര്‍ ഭരണത്തിന് ബി.ജെ.പി അനുകൂലം

എസ്.ഡി വേണുകുമാര്‍

കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ ബി.ജെ.പി.ക്ക് താല്പര്യം പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ ഈ അടവ് നയമാണ് നന്നെന്നാണ് അവരുടെ വിലയിരുത്തല്‍. ഒരു തവണ കൂടി പിണറായി.......

പുതുമുഖങ്ങളെ കളത്തിലിറക്കി കേരളം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാണ്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജ്യത്തെ അനവധി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്............

ഈ ജനവിധിയുടെ ബലത്തില്‍ ഇനിയെന്ത്?

എസ്.ഡി വേണുകുമാര്‍

മുഖ്യമന്ത്രി പിണറായി വിജയന് നെടുവീര്‍പ്പിടാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിധി അദ്ദേഹത്തിന് ആശ്വസിക്കാന്‍ വക നല്‍ക്കുന്നതാണ്. ത്രിതല പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉറപ്പാക്കുന്ന ജനവിധി ലഭിച്ച......

ജോസ് കെ മാണി ഇനി ഇടതിനൊപ്പം

ജോസ് കെ മാണി ഇടത് മുന്നണിയില്‍ ചേര്‍ന്നു. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ്............

സി.എഫ് തോമസ് എം.എല്‍.എ അന്തരിച്ചു

കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയായിരുന്നു..........

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകം; സമഗ്ര അന്വേഷണം നടത്തും മുഖ്യമന്ത്രി

വെഞ്ഞാറമ്മൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് നേതൃത്വം..........  

മഹേശന്റെ ആത്മഹത്യ; കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നു

എസ്.ഡി വേണുകുമാര്‍

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് മൗനം വെടിയുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ദീര്‍ഘമായ കത്തെഴുതി വച്ച് മഹേശന്‍......

ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു

മധ്യപ്രദേശ് സര്‍ക്കാരിനെ അനിശ്ചിതത്വത്തിലാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്നും സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി സിന്ധ്യക്ക് കേന്ദ്രമന്ത്രിസ്ഥാനം.........

ലോക്‌സഭയിലെ ബഹളം: കേരളത്തില്‍ നിന്നുള്ള നാല് എം.പിമാര്‍ ഉള്‍പ്പെടെ 7 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ കഴിഞ്ഞദിവസം ഉണ്ടായ ബഹളത്തിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് എം.പിമാര്‍ ഉള്‍പ്പെടെ 7 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരോടൊപ്പം ഗൗരവ് ഗൊഗോയ്, മാണിക്കം........

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അധികാരമേറ്റു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരും ആര്‍.ജെ.ഡിയുടെ ഒരു നിയമസഭാംഗവും ഹേമന്തിനൊപ്പം മന്ത്രിമാരായി സത്യപ്രജ്ഞ ചൊല്ലി .............

Pages