Condoms

ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദം വരുത്തുമെന്ന് പഠനം

Glint Staff

ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം അര്‍ബുദത്തിന് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഗവേഷണ വിഭാഗം
നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ലൈംഗിക ചുവയില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് നിയന്ത്രണമില്ല

Author: 

Glint staff

ലൈംഗിക പ്രദര്‍ശനമില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.ഈ പരസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംപ്രേക്ഷണം ചെയ്യാം.

ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദത്തിന് സാധ്യതയേറെ

Glint staff

ഗര്‍ഭ നിരോധനത്തിനായി ഗുളികകളെ ആശ്രയിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ 18 ലക്ഷം സ്ത്രീകളില്‍ 11 വര്‍ഷം സമയമെടുത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കോണ്ടം പരസ്യങ്ങള്‍ രാത്രി 11 മുതല്‍ രാവിലെ 5വരെ: കേന്ദ്ര മന്ത്രാലയത്തോട് നിര്‍ദേശം തേടി

Author: 

Glint staff

കോണ്ടത്തിന്റെ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സമയം രാത്രി 11 മുതല്‍ രാവിലെ 5 വരെയാക്കി നിജപ്പെടുത്തണമെന്ന കാര്യത്തില്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ (എ.എസ്.സി.ഐ) വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശം തേടി.

എന്‍.എസ് മാധവന്‍ ജീവിക്കുന്നത് മൂന്നു പതിറ്റാണ്ട് പിന്നില്‍

Glint staff

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.

വിശ്വസ്തതയും സുരക്ഷിത ലൈംഗികതയും മന്ത്രിയും

എയ്ഡ്സ് പ്രതിരോധത്തിന് ഉറയേക്കാള്‍ പ്രധാനം വിശ്വസ്തത എന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ആര്‍.എസ്.എസ് അജണ്ടയെന്ന്‍ വിമര്‍ശകര്‍. ഫുട്ബാള്‍ മാമാങ്കം പ്രമാണിച്ച് ബ്രസീലിലേക്ക് ഇന്ത്യ കയറ്റി അയച്ചിരിക്കുന്നത് 1.5 കോടി ഗര്‍ഭ നിരോധന ഉറകള്‍.