Communalism

മമ്മൂട്ടിയിലൂടെയും കവിനടനിലൂടെയും വളരുന്നത് ഗുപ്തവര്‍ഗീയത

Glint Staff

കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടി ബലാല്‍സംഗം ചെയ്യപ്പെടുന്നതിന് കുറച്ച് നാള്‍ മുന്‍പ് അതേ നഗരത്തില്‍ നടന്ന ഒരു മരം നടീല്‍ ചടങ്ങ്. മരം നടുന്നത് മമ്മൂട്ടി. സംഘാടകര്‍ നടാനായി കൊടുത്തത് ആല്‍മരം. മമ്മൂട്ടി ക്ഷുഭിതനായി. ആ തൈ നടാന്‍ അദ്ദേഹം തയ്യാറായില്ല.......
 

മമ്മൂട്ടിയും വര്‍ഗീയതയും-മലയാളിക്ക് ചിന്തിക്കാം

Glint Staff

2019 ജനുവരി ആറിന് മമ്മൂട്ടി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വീട്ടില്‍ പോയി എന്നു കരുതുക. ലോകത്തില്‍ തന്നെ ഏറ്റവുമധികം പൈങ്കിളിവത്ക്കരിക്കപ്പെട്ട മുഖ്യധാരാമാധ്യമങ്ങള്‍ ഉള്ള കേരളത്തില്‍.....

കമലഹാസന്റെ പ്രസ്താവന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളമാകുന്നു

Gint Staff

മത തീവ്രവാദസ്വഭാവത്തില്‍ സംഘടിതവും ആസൂത്രിതവുമായി നീങ്ങുന്നവര്‍ക്ക് വളരാനുള്ള വളമായി പലപ്പോഴും പ്രത്യക്ഷത്തില്‍ പുരോഗമനപരവും മതേതര മുഖമുദ്രയുമുള്ള പ്രസ്താവനകളും നിലപാടുകളും കാരണ മാകുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമലഹാസന്റേത്.

രോഹിഗ്യകള്‍ക്ക് വേണ്ടത് മാനുഷിക ഐക്യദാര്‍ട്യം

Glint staff

രോഹിഗ്യന്‍ വിഷയത്തില്‍ ഐക്യദാര്‍ട്യം പ്രകടിപ്പിക്കേണ്ടത് മാനുഷിക കൂട്ടായ്മയിലൂടെയാണ്, സാമുദായിക കൂട്ടായ്മയിലൂടെയല്ല. ഇങ്ങനെയുള്ള നടപടികള്‍ ആ വിഭാഗത്തെ തീവ്രവത്ക്കരിക്കാനെ ഉപകരിക്കൂ.പ്രത്യേകിച്ചും അത്  ഉപയോഗപ്പെടുത്താന്‍ ചില തീവ്രസ്വാഭാവമുള്ള സംഘനകള്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍.

ബുദ്ധി വര്‍ഗ്ഗീയതയ്ക്ക് വളവും വെള്ളവുമാകുന്ന വഴി

Glint staff

വിശകലനം ചെയ്യാന്‍ മനുഷ്യന്‍ ഉപയോഗിക്കേണ്ടതാണ് ബുദ്ധി. അതിന് ബുദ്ധിയെ ആശ്രയിക്കുക തന്നെ വേണം. മറിച്ച്  ആ വിശകലനബുദ്ധിയെ ജീവിതം ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ അത് ചിലപ്പോള്‍ തെറ്റിദ്ധാരണകളിലേക്ക് നയിക്കും

സെന്‍കുമാറിനെതിരെ കേസ് : വര്‍ഗ്ഗീയതയ്ക്ക് ആക്കം കൂടും, നേട്ടം ബി.ജെ.പിക്ക്

Glint staff

സെന്‍കുമാറിനെതിരെ ഇവ്വിധം കേസ്സെടുത്തത് കേരളത്തിലെ മതസ്പര്‍ദ്ധ വര്‍ധിക്കാനും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്താനും മാത്രമേ സഹായിക്കുകയുള്ളു. അത്തരം സാഹചര്യം ബി.ജെ.പി പ്രയോജനപ്പെടുത്തുകയും ചെയ്യും. ഫലമോ?