Communal Politics

വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019 - 'വര്‍ഗീയത'

Glint Staff

എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മുഖ്യമായും മനുഷ്യാവകാശമാണ്. അതിനെ മുന്‍ നിര്‍ത്തിക്കൊണ്ടാണ് പൊതു സമൂഹത്തിലെ അവരുടെ എല്ലാ........

മുസ്ലീം ലീഗ് ഉത്തരവാദിത്വത്തിലേക്കുയരണം

Glint Staff

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മുസ്ലീം ലീഗ് ഉത്തരവാദിത്വത്തോടെ മുന്നോട്ടുവന്ന് ഭീകരവാദ വ്യാപനം ഇല്ലാതാക്കുന്നതിന് സർഗ്ഗാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ടതാണ്. മുസ്ലീം ലീഗ് അതിന് തുനിഞ്ഞില്ലെങ്കിൽ അത് ചൂഷണം ചെയ്യുക ഭൂരിപക്ഷ വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ അവസരം കാത്തിരിക്കുന്നവരാകും.

അഴിമതി-വർഗ്ഗീയതകളുടെ വൈരുദ്ധ്യാത്മകതയിൽ കേരള രാഷ്ട്രീയം

മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ്

പശ്ചിമ ബംഗാളില്‍ നാഡിയ ജില്ലയിലെ റാണാഘട്ടില്‍ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയേയും അക്രമം നടന്ന മഠവും ബുധനാഴ്ച കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് സന്ദര്‍ശിച്ചു.

ബംഗാള്‍, ഹരിയാന ആക്രമണങ്ങള്‍: പ്രധാനമന്ത്രി മോദി റിപ്പോര്‍ട്ട് തേടി

പശ്ചിമ ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തതും ഹരിയാനയില്‍ കൃസ്ത്യന്‍ പള്ളി ആക്രമിച്ചതുമായ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

സമുദായവൽക്കരിക്കപ്പെടുന്ന കേരളവും കീഴടങ്ങലിന്റെ രാഷ്ട്രീയവും

രാഷ്ട്രീയത്തെ പിന്നിലേക്ക് തള്ളി സാമുദായിക-വർഗ്ഗീയ ശക്തികൾ സാമൂഹിക-സാമ്പത്തിക-ഭരണ നയരൂപീകരണ പ്രക്രിയയിലെ കൈകാര്യകർത്താക്കളായി ഉയരുമ്പോൾ സംഭവിക്കുന്നത് സമൂഹത്തിന്റെ വർഗ്ഗീയവൽക്കരണവും തത്ഫലമായ അരാഷ്ട്രീയവൽക്കരണവുമാണ്.