മൻമോഹൻ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു നായര്‍.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ താലാബിരയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ അറിവോടെ.
ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഡാലോചന നടന്നെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്മോഹന് സിങ്ങിനെതിരെയും കേസ്സെടുക്കേണ്ടി വരുമെന്നാണ് പരേഖ് പറയുന്നത്
കേന്ദ്രത്തിനാണോ സംസ്ഥാനങ്ങള്‍ക്കാണോ കല്‍ക്കാരിപ്പാടം ഖനനത്തിന് അനുവാദം നല്കാന് അധികാരം എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2006-2009 കാലഘട്ടങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം കമ്പനികളുടെ യോഗ്യത പോലും നോക്കാതെ കല്‍ക്കരിപ്പാടം അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്
കല്‍ക്കരിപ്പാടങ്ങൾ ഖനനത്തിന് അനുവദിച്ചതിലെ അഴിമതിയെത്തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഖനനം നിർത്തേണ്ടി വന്നു. തുടർന്ന് ആഭ്യന്തര ആവശ്യങ്ങൾക്കായി തൊണ്ണൂറായിരം കോടി രൂപയുടെ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്യേണ്ടി വന്നത്.