CN Karunakaran

സി.എന്‍ - ധാരാളിത്തത്തിലെ മിതത്വം

പ്രവീണ്‍ ഒഫീലിയ

മറ്റേതൊരാളും രണ്ടു നിറങ്ങള്‍ ലയിപ്പിക്കുമ്പോള്‍ മൂന്നാമതൊരു നിറം മാത്രം ലഭിക്കുകയും അതേ പ്രവൃത്തി സി.എന്‍ ചെയ്യുമ്പോള്‍ മൂന്നാമതൊരു നിറത്തിന്റെ ഒപ്പം മറ്റേതോ ഒരു ഘടകം കൂടി ലഭിക്കുകയും ചെയ്യുന്നു എന്നും പറയാം.

ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു

കേരള സര്‍ക്കാര്‍ 2009-ലെ രാജാരവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ച അദ്ദേഹം കേരള ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനും കേരളത്തിലെ ആദ്യ സ്വകാര്യ ആര്‍ട് ഗാലറിയായ ചിത്രകൂടത്തിന്റെ സ്ഥാപകനുമായിരുന്നു.