CM pinarayi vijayan

മുഖ്യമന്ത്രിയുടേത് വിരട്ടലോ? 'മനസ്സിലാക്കി കളിച്ചാല്‍ മതി' ഏറ്റെടുത്ത് പ്രതിപക്ഷം

'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന് വ്യാപാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്ഥാവന ഏറ്റെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന...........

സര്‍ക്കാരും വ്യാപാരികളും നേര്‍ക്കുനേര്‍; വ്യാഴാഴ്ച എല്ലാ കടകളും തുറക്കുമെന്ന് ടി.നസറുദ്ദീന്‍

കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിച്ച് വ്യാപാരികള്‍. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍............

കുറയാതെ ടി.പി.ആര്‍ കൂടുതല്‍ ഇളവുകളില്ല, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കും കൂടുതല്‍ ഇളവുകളില്ല

ടി.പി.ആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ്..........

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; കര്‍ശന നടപടിക്ക് നിര്‍ദേശം, കോടതികള്‍ പരിഗണനയില്‍

സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ തടയാന്‍ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികള്‍ അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍............

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസനലക്ഷ്യ സൂചിക: കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും കേരള മാതൃക കൊവിഡ് മഹാമാരി സൃഷ്ടിച്ച.............

കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സി.എം രവീന്ദ്രന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറി

മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. കിഫ്ബി സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുകയാണ് കെ.എം.എബ്രഹാം. കഴിഞ്ഞ വട്ടം പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഭൂരിഭാഗം പേരും തുടരും. എന്‍ പ്രഭാവര്‍മ്മയാണ് മീഡിയ..........

ആഭ്യന്തരവും ന്യൂനപക്ഷക്ഷേമവും അടക്കം മുഖ്യമന്ത്രിക്ക് ഇരുപതോളം വകുപ്പുകള്‍; വിജ്ഞാപനം പുറത്തിറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ കൈകാര്യം ചെയ്യുക ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉള്‍പ്പെടെ ഇരുപതോളം..........

ചരിത്രം സൃഷ്ടിച്ച തുടര്‍ഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ; പുന്നപ്ര സമരഭൂമിയില്‍ നിന്ന് തുടക്കം

ചരിത്രമെഴുതി രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ ഇന്ന് 3.30ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍...........

സംസ്ഥാനത്ത് നിയന്ത്രണം ഫലം കണ്ടുതുടങ്ങി; അയവ് വരുത്താറായിട്ടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണമെന്നും..........

സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ; പരമാവധി 500 പേര്‍ പങ്കെടുക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 500 ഇത്തരം കാര്യങ്ങള്‍ക്ക് വലിയ സംഖ്യ അല്ലെന്നും തുറസായ സ്ഥലത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും............

Pages