CM pinarayi vijayan

കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരും; മുഖ്യമന്ത്രിയുടെ താക്കീതില്‍ കുലുങ്ങാതെ ജലീല്‍

പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിന് പിന്നാലെ............

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; എത്തുന്നവര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി. ഓക്ടോബര്‍ 4 മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം എന്നാണ്...........

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു. അവലോകന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയായിരുന്നു..........

വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരം, കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ട്; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധം നടത്തുന്നതിന് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി............

നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു: കൊടിക്കുന്നില്‍

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും മാവേലിക്കര എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കില്‍ സ്വന്തം മകളെ ഒരു.............

ഒരിഞ്ച് പിന്നോട്ടില്ല, വിമര്‍ശനങ്ങള്‍ ജനവികാരം സര്‍ക്കാരിനെതിരാക്കാന്‍; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള............

മലയാളികളുടെ മോചനം; വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിയുടെ നന്ദി

കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും..........

മാതൃകയായി മുഖ്യമന്ത്രി; തിരഞ്ഞെടുപ്പിനുപയോഗിച്ച ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും പൂച്ചട്ടികളാക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും പൂച്ചട്ടികളാക്കി മാറ്റി. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയാവുകയാണ് മുഖ്യമന്ത്രി. ധര്‍മടം മണ്ഡലം............

മരണം കുറവ്, വാക്‌സീന്‍ പാഴാക്കിയില്ല; കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ

കൊവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാന്‍ സാധിച്ചതിലും വാക്‌സീന്‍ പാഴാക്കാത്തതിലും സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓണം ആഘോഷം കരുതലോടെ വേണമെന്നും............

മുഖ്യമന്ത്രി മൗനം വെടിയണം; സഭയ്ക്ക് പുറത്ത് പ്രതിപക്ഷ മനുഷ്യ മതില്‍

നിയമസഭാ കവാടത്തിന് മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന്..........

Pages