CM pinarayi vijayan

പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം; പ്രശാന്ത് ഭൂഷണ്‍

പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട്  പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. പോലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ്.........

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ പറ്റില്ലെന്നും ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ...........

മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമില്ല, സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം; സ്വപ്‌നയുടെ മൊഴി

മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പമില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായാണ്............

അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ്, ആറ് തവണ സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടു; രമേശ് ചെന്നിത്തല

അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസില്‍ ഇടിവെട്ടി സി.സി.ടി.ലി അടിച്ച് പോയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുന്‍കൂര്‍ ജാമ്യമാണെന്നും ചെന്നിത്തല............

വാളയാര്‍: പുനരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും..............

മന്ത്രി മക്കള്‍ മന്ത്രിസഭയെ മറിച്ചിടുമോ?

സംസ്ഥാനത്ത് മന്ത്രിമാരുടെ മക്കളുടെ പ്രവൃത്തികള്‍ മന്ത്രിസഭക്ക് ഭീഷണിയാകുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസും ലഹരിമരുന്നു കടത്ത് കേസും ഇപ്പോള്‍ കടന്നു കയറുന്നത് മന്ത്രി മക്കളിലേക്കാണ്. അത് പിണറായി മന്ത്രിസഭയുടെ പ്രതിഛായ...........

ഗവര്‍ണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും.............

മുഖ്യമന്ത്രി അങ്ങ് ഒരു സോറി എങ്കിലും പറയൂ

മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെയുള്ള കേരള ജനതയെ അഭിസംബോധന ചെയ്യല്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സ്വാഭാവികമായിട്ടും സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഈ സംഭവം പുറത്തുവന്ന ആദ്യ ദിവസം മുതല്‍ മുഖ്യമന്ത്രിയുടെ നേര്‍ക്ക് ഉന്നയിക്കുന്നുണ്ട്. അന്ന് മുതല്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച...........

പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍; ജന്മദിനത്തിന് പ്രത്യേകതയൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍. സാധാരണ പോലെ തന്നെ ഇത്തവണയും ആഘോഷങ്ങളൊന്നും ഇല്ല. തന്റെ യഥാര്‍ത്ഥ ജനന തീയതിയെ കുറിച്ച് നാല് വര്‍ഷം മുമ്പ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേനാളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. 1945 മെയ് 24 ആണ്............

രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ അമ്മ പകര്‍ന്നുതന്ന ആത്മബലം, മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് പിണറായി വിജയന്‍

മാതൃദിനത്തില്‍ അമ്മയെ ഓര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മ പകര്‍ന്നുതന്ന ആത്മബലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയതെന്നും പ്രതിസന്ധികള്‍ക്കിടയിലും തോല്‍ക്കും വരെ പഠിക്കണം എന്ന് അദ്ധ്യാപകന്‍ പറഞ്ഞപ്പോള്‍...........

Pages