CM pinarayi vijayan

മുഖ്യമന്ത്രി കൊവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍..........

സെക്രട്ടേറിയറ്റിന്റെ പുതിയ തീരുമാനം മുഖ്യമന്ത്രിക്ക് അപ്രിയരായവരെ മന്ത്രിസഭയില്‍ നിന്ന് നീക്കാനുള്ള തന്ത്രം?

രണ്ട് തവണയില്‍ കൂടുതല്‍ മല്‍സരിച്ച് ജയിച്ചവര്‍ക്ക് ഇനി അവസരം നല്‍കില്ല എന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയുടെ സ്വാധീനത്തെ ഉയര്‍ത്തിക്കാണിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ സി.പി.എം പിണറായി...........

തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ വേണം; മുഖ്യമന്ത്രിക്ക് ഫിലിം ചേമ്പറിന്റെ കത്ത്

Glint desk

തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോക്ക് അനുമതി ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ സിനിമാ മേഖല കടുത്ത പ്രതിസന്ധിയില്‍ ആണെന്നും നിലവില്‍ ഇറങ്ങിയ സിനിമകള്‍ക്ക് പോലും കളക്ഷന്‍ ഇല്ലെന്നും...........

ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം; ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല

ഉദ്യോഗാര്‍ത്ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിലെ..........

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്; ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ?

Glint desk

കേരളം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തോട് കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍...........

മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ജില്ലാതല സമ്പര്‍ക്ക പരിപാടി എന്‍.എസ്.എസ് ബഹിഷ്‌കരിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. കൊല്ലം താലൂക്ക്...........

സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ്..........

മാധ്യമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി; വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി

തെറ്റായ സമീപനം സ്വീകരിച്ച മാധ്യമങ്ങള്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഇടതുമുന്നണിയെ തകര്‍ക്കാന്‍ മാധ്യമങ്ങളും കൂട്ടുനിന്നു. വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍..........

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറിക്ക് ശ്രമം

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ രക്ഷപ്പെട്ടാലും വേണ്ടില്ല സര്‍ക്കാര്‍ പദ്ധതികള്‍ തകര്‍ക്കലായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റു ചെയ്തവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്നും...........

ബുറേവി ചുഴലിക്കാറ്റ്: അപകടം മുന്നില്‍ കാണണം, പ്രളയ സാധ്യതയില്ല; മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുറേവിനാളെ അതിതീവ്ര ന്യൂനമര്‍ദമായി കേരളത്തില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാല്‍ കൊല്ലം - തിരുവനന്തപുരം...........

Pages