CM pinarayi vijayan

ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; സഭക്ക് പുറത്തേക്കും പ്രതിഷേധം കടുപ്പിക്കും

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് പി.ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബാര്‍ കോഴ............

പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്, ഷാള്‍ അണിയിച്ചിട്ടുണ്ട്, മുഖത്ത് നോക്കി മത്സരിക്കാമെന്ന് പറഞ്ഞിട്ടുണ്ടുമുണ്ട്; സഭയില്‍ മുഖ്യമന്ത്രി

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെന്നും സാധാരണ രീതിയില്‍ ഷാള്‍ അണിയിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമായി മത്സരിക്കുകയും തര്‍ക്കിക്കുകയും ചെയ്യാമെന്നും എന്നാല്‍ നാടിന്റെ.............

ബല്‍റാമുമാരുടെ മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ലെന്ന് റഹീം; 'കഞ്ഞി നായനാര്‍ തുലയട്ടെ', ആ പരിഹാസത്തിന് സമാനമായ വികൃതശബ്ദം

മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ പിണറായി വിജയന്‍ ദൈവമെന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോര്‍ഡിനെച്ചൊല്ലി ചേരിതിരിഞ്ഞ് വാദപ്രതിവാദം. തൃത്താല മുന്‍ എം.എല്‍.എ വി.ടി ബല്‍റാം മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയന്‍ എന്ന്............

അവിടെ രണ്ട് പ്രതിഷ്ഠയാണ് പച്ചീരി വിഷ്ണുവും പച്ചരി വിജയനും; ഫ്ളക്സ്‌ബോര്‍ഡ് കാട്ടി പരിഹസിച്ച് വി.ടി ബല്‍റാം

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പില്‍ ക്ഷേത്ര പരിസരത്ത് ഫ്ള്ക്സ് സ്ഥാപിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പച്ചീരി വിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. ''രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം............

ശശീന്ദ്രന് എതിരെ നടപടി പ്രതീക്ഷിച്ചിരുന്നു; മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് പരാതിക്കാരി

മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറ സ്ത്രീപീഡന കേസിലെ പരാതിക്കാരി. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി...........

കെ.കെ രമയ്ക്കും കുടുംബത്തിനും ആര്‍.എം.പി നേതാക്കള്‍ക്കും സുരക്ഷയൊരുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന്‍ അഭിനന്ദിനും ആര്‍.എം.പി.ഐ നേതാവ് വേണുവിനും വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ സുരക്ഷയൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍...........

കേരള വാര്‍ധക്യത്തിന്റെ കൗമാര ചാപല്യങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ചെളിവാരി എറിയല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിര്‍ത്തിയതായി അറിയിപ്പ് വന്നു, അത്രയും നല്ലത്. കേരളത്തിന്റെ പൊതു പക്വത എവിടെ നില്‍ക്കുന്നു എന്നതാണ് ഈ രണ്ട് പേരുടെ............

ഡിജിറ്റല്‍ വിദ്യാഭ്യാസം; മുഴുവന്‍ ആദിവാസി കുട്ടികള്‍ക്കും പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി...........

ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രകാശ് രാജ്

ലോക്ക്ഡൗണ്‍ സമയത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്നും അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. 'ഉത്തരവാദിത്വമുള്ള ഭരണം. ഒരുപാട് പേര്‍ക്ക് നിങ്ങള്‍............

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ല; ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ചിലര്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടില്‍.........

Pages