CM pinarayi vijayan

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവരം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സഭംവം മുഖ്യമന്ത്രിയും നേരത്തെ അറിഞ്ഞിരുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും..............

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഐഷ സുല്‍ത്താന

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ലക്ഷദ്വീപില്‍ നിന്നുള്ള സംവിധായിക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ...........

ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് കൂടുതല്‍ പരിവര്‍ത്തനമില്ല; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകള്‍ ഏതെങ്കിലും മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക............

പാലാ ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം; ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമെന്ന് മുഖ്യമന്ത്രി

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് ജിഹാദ് ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍...........

നര്‍കോട്ടിക് ജിഹാദ് വിവാദം; മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് വി.ഡി സതീശന്‍

നര്‍കോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന...........

'നാര്‍ക്കോട്ടിക്ക് ജിഹാദി'ല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ദീപിക; മുസ്ലിം തീവ്രവാദികളെ ഭയന്നുള്ള പ്രതികരണം

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശത്തെ അനുകൂലിച്ച് ദീപിക ദിനപത്രത്തില്‍ വീണ്ടും ലേഖനം. 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടില്‍ ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മുഖ്യമന്ത്രിയ്ക്ക് അജ്ഞതയാണെന്നും...........

പോലീസിന് അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്താം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ കോംപറ്റന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ പോലീസിന് സ്നൂപിങ്ങിനുള്ള( വിവരങ്ങള്‍ ചോര്‍ത്താനുള്ള) അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കരട് നിയമം സര്‍ക്കാരിന്റെ പരിഗണനയിലെന്ന റിപ്പോര്‍ട്ടുകള്‍ക്ക്...........

'പിണറായി ചങ്കുറപ്പുള്ള നേതാവ്, ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കും, അത് അഭിമാനം'; എ.വി ഗോപിനാഥ്

കോണ്‍ഗ്രസ് വിടുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എ.വി ഗോപിനാഥ്. കേരളത്തിലെ സമുന്നതനായ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും, അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍............

കൊടിക്കുന്നില്‍ സുരേഷിനെ തള്ളി വി.ഡി സതീശന്‍; കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ല

നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നെന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിന് അങ്ങനെയൊരു............

വി.ഡി സതീശന് മുഖ്യമന്ത്രിയുടെ ഓണക്കോടി; കൈത്തറി-ഖാദി ചലഞ്ചിന് തുടക്കം

സ്പീക്കര്‍ എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച് കൈത്തറി-ഖാദി ചലഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു. ഓണത്തോടനുബന്ധിച്ച് കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വില്‍പന............

Pages