CM pinarayi vijayan

അധിക്ഷേപിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ചിത്രമായി കൊടുക്കുന്നത്, മുഖ്യമന്ത്രിയോട് അരിത ബാബു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചെയ്ത ചാനല്‍ പ്രോഗ്രാമിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്നതായി കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കായംകുളത്തെ.............

മുഖ്യമന്ത്രിക്ക് പിടിവാശി, ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹം; ഇ.ശ്രീധരന്‍

സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി ഇ.ശ്രീധരന്‍. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്ന് ശ്രീധരന്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍...........

മദ്യവുമായെത്തിയ വിദേശിയെ അവഹേളിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി, ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി റിയാസ്

പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍..........

നഷ്ടമായത് ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെ; പി.ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും............

ചിലപ്പോള്‍ രാഷ്ട്രീയ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തേണ്ടിവരും; വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരൂര്‍

ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി...........

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം; മുഖ്യമന്ത്രിക്കെതിരെ ലീഗ് പ്രവര്‍ത്തകരുടെ അധിക്ഷേപ മുദ്രാവാക്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങളുയര്‍ത്തി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായി നടന്ന പ്രകടനത്തിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ...........

കോണ്‍ഗ്രസിന്റെ പോരാട്ട വീര്യം കെടുത്തരുത്; ശശി തരൂരിനെതിരെ ടോണി ചമ്മിണി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭ മുന്‍ മേയറുമായ ടോണി ചമ്മിണി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂരിന്റെ പോസ്റ്റ്.............

മോഫിയയുടെ കുടുംബത്തോട് മുഖ്യമന്ത്രി സംസാരിച്ചു; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് പി.രാജീവ്

ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയയുടെ വീട്ടിലെത്തി വ്യവസായവകുപ്പ് മന്ത്രി പി.രാജീവ്. മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി സംസാരിച്ചെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പുനല്‍കിയെന്നും പി.രാജീവ്............

വര്‍ഗസമര ചരിത്രത്തിലെ ഉജ്വലമായ ഏട്, തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍; മുഖ്യമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് രാജ്യത്തെ...........

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവരം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സഭംവം മുഖ്യമന്ത്രിയും നേരത്തെ അറിഞ്ഞിരുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും..............

Pages