CM pinarayi vijayan

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കെ.കെ രമ

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി വടകര എം.എല്‍.എ കെ.കെ രമ. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യന്ത്രി മറുപടി നല്‍കുന്നില്ലെന്ന് കാണിച്ചാണ് കെ.കെ രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ..........

വിദ്യാലയങ്ങള്‍ തയ്യാര്‍, മാസ്‌ക്കും ജാഗ്രതയും മുഖ്യം; ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി

ഒരു വലിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോള്‍ എല്ലാവരും ഒരുപോലെ..........

ശബരിമല ചെമ്പോല വ്യാജം, യാഥാര്‍ത്ഥ്യമെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും അവകാശപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ചെമ്പോല വ്യാജമെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ട്, ചെമ്പോല...........

ആദ്യത്തെ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെ, ശനിയാഴ്ചയും പ്രവൃത്തി ദിനം; സ്‌ക്കൂള്‍ തുറക്കല്‍ മാര്‍ഗരേഖയുടെ പൂര്‍ണ്ണരൂപം

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത............

യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമംനടക്കുന്നില്ല; സി.പി.എം റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

പ്രൊഫഷണല്‍ കോളേജ് കാമ്പസുകള്‍ കേന്ദ്രീകരിച്ച്  യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന സി.പി.എം  കത്ത് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു ശ്രമം സര്‍ക്കാരിന്റെ...........

മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ മനസിലാക്കാതെ, കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും; സുരേഷ് ഗോപി

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. ഭരണപരമായി എന്ത് ചെയ്യുമെന്ന് നോക്കട്ടെയെന്നും തീരുമാനം ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍............

വര്‍ഗീയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല, മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയം; വി.ഡി സതീശന്‍

നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ പ്രശ്നമുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് അദ്ദേഹം.............

വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പോലീസിന് നിര്‍ദേശവുമായി മുഖ്യമന്ത്രി

സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതതല യോഗത്തിലാണ് വിദ്വേഷമുണ്ടാക്കാനുള്ള ശ്രമങ്ങളെ..........

ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി; പ്രസ്ഥാവനകളില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ.ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ഇ.ഡി അന്വേഷണം...........

എ.ആര്‍ നഗറില്‍ കേന്ദ്ര ഇടപെടലിന് ബി.ജെ.പി; മുഖ്യമന്ത്രിയുടെ നിലപാട് ലാവ്‌ലിന്റെ പ്രത്യുപകാരമെന്ന് അബ്ദുള്ളക്കുട്ടി

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി. സഹകരണ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി...........

Pages