cinema

സിനിമാ തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച പ്രതി പിടിയില്‍

സിനിമാ തിയേറ്ററില്‍ വച്ച് പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി കസ്റ്റഡിയില്‍. പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണ് പിടിയിലായത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ കഴിഞ്ഞ ഏപ്രില്‍ 18നാണ് സംഭവം നടന്നത്.

'പാരി'ക്ക് പാക്കിസ്ഥാനില്‍ നിരോധനം

Glint staff

അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ഹൊറര്‍ ചിത്രമായ പാരിക്ക് പാക്കിസ്താനില്‍ നിരോധനം. മുസ്‌ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

 

'21 ഡയമണ്ട്‌സ്' തിയേറ്ററുകളിലേക്ക്

Glint staff

സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ '21 ഡയമണ്ട്‌സ്' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം ചലച്ചിത്രമെന്ന സവിശേഷതയുമായാണ് '21 ഡയമണ്ട്‌സ്' എത്തുന്നത്. ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് മാത്യു ജോര്‍ജാണ്.

'മാണിക്യമലരായ പൂവി'; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തു

'ഒരു അഡാറ് ലവ്' എന്ന സിനിമയുടെ സംവിധായകന്‍  ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിനിമയിലെ മാണിക്യമലരായ പൂവി...എന്ന് തുടങ്ങുന്ന പാട്ടും, വിഡിയോയും ഇസ്‌ലാം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു; ഇനി മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തനം

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണെന്ന് കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനം അന്തിമമാണ്, അതുകൊണ്ട് തന്നെ മുഴുവന്‍സമയവും അതിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

നടന്‍ ഓം പുരി അന്തരിച്ചു

1976-ല്‍ മറാത്തി ചിത്രമായ ഘാഷിറാം കോട്വാളിലൂടെ ആരംഭിച്ച ചലച്ചിത്ര അഭിനയ ജീവിതത്തില്‍ വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ക്ക് പുറമെ ബ്രിട്ടിഷ്, പാകിസ്താന്‍, അമേരിക്കന്‍ ചിത്രങ്ങളിലും ഓം പുരി വേഷമിട്ടു.

പ്രേമം - വന്‍ ഹിറ്റ്‌

ശേഖര്‍ എസ്.

യുവത്വത്തിന്‍റെയും കൂട്ടായ്മയുടെയും ആഘോഷമാണ്‘പ്രേമം’- സിനിമയിലും, പുറത്തും. പുതുമകള്‍ ഒന്നും അവകാശപെടനില്ലാത്ത ഒരുകഥാംശത്തെ അടര്‍ത്തിയെടുത്ത് അത്യധികം ആസ്വാദ്യകരമായ ഒരു സിനിമ ആക്കുവാന്‍ നിവിന്‍/അല്ഫോന്‍സ് കൂടുകെട്ടിനു കഴിഞ്ഞു. 

മഹാഭാരതം വീണ്ടും വെള്ളിത്തിരയില്‍: ഭീഷ്മരായി അമിതാഭ് ബച്ചന്‍

മഹാഭാരതം ആനിമേഷന്‍ ചിത്രമായി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്തിലാല്‍ ഗാഡ ഒരുക്കുന്ന ചിത്രം ഡിസംബര്‍ 25-നു പ്രദര്‍ശനത്തിനെത്തും

എവിടെയാ വാഗ്ദത്തഭൂമി?

Author: 

പി കെ ശ്രീനിവാസന്‍

കോടമ്പാക്കമില്ലാത്ത പത്രപ്രവര്‍ത്തനം അന്നും  ഇന്നും മദ്രാസ് എന്ന ചെന്നൈ നഗരത്തിന് ഇല്ലെന്നുതന്നെ പറയാം. അങ്ങനെ ഞാനും ആ വാഗ്ദത്തഭൂമിയുടെ നരച്ച ഹൃദയത്തിലേക്ക് ഊളിയിട്ടു.