Chile

ചിലിയില്‍ ഇടത് കാറ്റ്, പുതിയ പ്രസിഡന്റായി 35കാരന്‍ ഗബ്രിയേല്‍ ബോറിക്

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. 35 കാരനായ ഗബ്രിയേല്‍ ബോറിക് ചിലിയുടെ അടുത്ത പ്രസിഡന്റാകും. 99 ശതമാനം പോളിംഗ് നടന്ന ചിലിയില്‍ ആകെ വോട്ടിന്റെ 56 ശതമാനമാണ്.............

സ്വവര്‍ഗ വിവാഹം നിയമപരമാക്കി ചിലി

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപരമാക്കി ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലി. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷമാണ് ചൊവ്വാഴ്ച ചിലി കോണ്‍ഗ്രസ് സ്വവര്‍ഗ വിവാഹം നിയമപരമാക്കി ഉത്തരവിറക്കിയത്. ചിലിയില്‍ ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്..........

2018 ല്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും നല്ല രാജ്യം 'ചിലി'

Glint staff

അടുത്ത വര്‍ഷം സന്ദര്‍ശിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച രാജ്യം ചിലിയാണെന്ന് പ്രമുഖ വിനോദ സഞ്ചാര പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനെറ്റ്. ലോണ്‍ളി പ്ലാനെറ്റ് പുറത്തിറക്കിയ അടുത്തവര്‍ഷം സഞ്ചരിക്കാവുന്ന ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയിലാണ് ചിലി ഒന്നാസ്ഥാനത്തെത്തിയിരിക്കുന്നത്

ചിലിയില്‍ ഭൂകമ്പത്തില്‍ അഞ്ച് മരണം: സുനാമി മുന്നറിയിപ്പ്

ഭൂചലനമുണ്ടായതിന് പിന്നാലെ ചിലിയിലെ ഒരു വനിതാ ജയിലില്‍ നിന്ന് 300 വനിതാ തടവുകാരികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. ഇവരില്‍ 13 പേരെ കണ്ടെത്തിയാതായി പോലീസ് അറിയിച്ചു.

ചിലി: ഇടതുപക്ഷത്തിന് വന്‍വിജയം; മിഷേല്‍ ബാഷ്‌ലെ വീണ്ടും പ്രസിഡന്റ്

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ ബാഷ്‌ലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകാരും കമ്യൂണിസ്റ്റുകാരും അടങ്ങുന്ന സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു.