child death

ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം : കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 16 കുട്ടികള്‍ മരിച്ചു

ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ വീണ്ടും കൂട്ട ശിശുമരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ 16 കുട്ടികളാണ് മരണപ്പെട്ടത്

നാസിക്കിലെ സര്‍ക്കാര്‍ ആശുപത്രയില്‍ ഒരുമാസത്തിനിടെ മരിച്ചത് 55 കുട്ടികള്‍

വെന്റിലേറ്റര്‍ സംവിധാനത്തിന്റെയും ഓക്‌സിജന്‍ സിലിണ്ടറുകളുടേയും അപര്യാപ്തതമൂലം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാസിക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത് 55 കുട്ടികള്‍.

ഗൊരഖ്പൂര്‍ ശിശുമരണം : ഡോ കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പശ്ചിമബംഗാളിലെ മാല്‍ഡ ആശുപത്രിയില്‍ 12 ശിശുക്കള്‍ മരിച്ചു

കുറഞ്ഞ തൂക്കം, പോഷകാഹാരക്കുറവ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് കുട്ടികളുടെ മരണത്തിന്‌ കാരണമെന്നും മറ്റ് ആശുപത്രികളില്‍നിന്ന് അതിഗുരുതരാവസ്ഥയില്‍ എത്തിയ കുട്ടികളാണ് മരിച്ചതെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജോതിഷ് ദാസ് വ്യക്തമാക്കി.