chief minister

ഇ ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഇ ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി.......

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ആള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. കൃഷ്ണകുമാര്‍ നായര്‍ എന്നയാളാണ് ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം പിടിയിലായത്. കൊച്ചിയില്‍ നിന്ന് പോലീസ് സംഘം....

മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. പാലക്കാട് സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അയല്‍വാസിയോടുള്ള പക തീര്‍ക്കുന്നതിന് അവരുടെ ഫോണ്‍ മോഷ്ടിച്ച് വിളിക്കുകയായിരുന്നുവെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണപ്പറക്കല്‍ അടുത്ത മാസം

കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ അടുത്ത മാസം നടക്കും, ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കര്യം അറിയിച്ചത്. വരുന്ന സെപ്റ്റംബറില്‍ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗുജറാത്തില്‍ വിജയ് രൂപാണി മുഖ്യമന്ത്രി; നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി

വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തില്‍ ഗാന്ധിനഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായി തുടരും.

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

സോളാര്‍ നഷ്ടം കാണാന്‍ കഴിയാത്ത മുഖ്യമന്ത്രി

സോളാര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഒട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി കൊടുത്തിരിക്കുന്നു. ഐക്യ കേരളചരിത്രത്തില്‍ ഇത്രയും കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഒരു അഴിമതി ആരോപണം ഉണ്ടായിട്ടില്ല