Chief Justice of India

ലൈംഗികാരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്; ജുഡീഷ്യറി കടുത്ത ഭീഷണി നേരിടുന്നു

തനിക്കെതരെ ഉയര്‍ന്ന  ലൈംഗികാരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ആരോപണത്തിന് കൂടുതല്‍ മറുപടി പറഞ്ഞ് തരംതാഴാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ച് ചേര്‍ത്ത സിറ്റിങിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.................

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: മുന്‍ ജീവനക്കാരി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണമുന്നയിച്ച മുന്‍ സുപ്രീം കോടതി ജീവനക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. ജസ്റ്റീസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ.................

ചീഫ് ജസ്റ്റിസിനെതിരായ പരതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഗൂഢാലോചന അന്വേഷിക്കുന്നതിന് മുന്‍ സുപ്രീം കോടതി...............

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ...............

രഞ്ജന്‍ ഗോഗോയ് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന്

സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. വരുന്ന ഒക്ടോബര്‍ മൂന്നിന് രഞ്ജന്‍ ഗോഗോയി ഔദ്യോഗികമായി ചുതലയേല്‍ക്കും.......

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ്: കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ്: കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ടപതിയുടെ നടപടിക്കെതിരെ രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യസഭാ എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്രി യജ്‌നിക് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍: ഫുള്‍കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ജഡ്ജിമാര്‍

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ ആവശ്യമുന്നയിച്ച് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

സുപീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളി. ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു നോട്ടീസ് തള്ളിയത്. 

ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്.

Pages