Chemical attack

സിറിയയില്‍ വീണ്ടും രാസായുധ ആക്രമണം; പരസ്പരം ആരോപണങ്ങളുന്നയിച്ച് സര്‍ക്കാറും വിമതരും

സിറിയയില്‍ വെള്ളിയാഴ്ച നടന്ന രാസായുധ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ലോറിന്‍ വാതകം ഉപയോഗിച്ചായിരുന്നു ആക്രമണം.

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

സിറിയയിലെ തീരദേശനഗരമായ ലഡാക്കിയയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തി. ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ റഷ്യന്‍ നിര്‍മിത മിസൈലുകളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യു.എസ് മാധ്യമങ്ങള്‍ 

സിറിയ: രാസായുധ ആക്രമണത്തിന് വ്യക്തമായ തെളിവെന്ന് യു.എന്‍ സംഘം

ആഗസ്ത് 21-ന് ഡമാസ്കസിന് സമീപം സരിന്‍ എന്ന രാസായുധം ഉപരിതല റോക്കറ്റുകളിലൂടെ പ്രയോഗിച്ചതായി സംഘം ശേഖരിച്ച പാരിസ്ഥിതിക, രാസ, വൈദ്യ സാമ്പിളുകള്‍ തെളിയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാസായുധ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതെന്ന് സിറിയന്‍ വിമതര്‍

സൗദി അറേബ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ ആയുധങ്ങള്‍ കൈകാര്യം ചെയ്തതിലെ പിഴവാകാം സംഭവത്തിന് പിന്നിലെന്ന് വിമതര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

സിറിയയിലെ സൈനിക നടപടി: ഉടന്‍ തീരുമാനമില്ലെന്നു ഒബാമ

സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിനെതിരെ പ്രതികരിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമില്ലെന്നു യു.എസ് പ്രസിഡന്റ് ബരാക് ഒബാമ

സിറിയ രാസായുധം പ്രയോഗിച്ചുവെന്നതില്‍ സംശയമില്ല: ജോ ബൈഡന്‍

യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ സിറിയയില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നു യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍.

സിറിയയില്‍ രാസായുധ ആക്രമണം: 200 മരണം

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേനയാണ് വിഷ വാതകം നിറച്ച റോക്കറ്റുകള്‍ ഉപയോഗിച്ച്  ആക്രമണം നടത്തിയതെന്ന് വിമതര്‍ ആരോപിച്ചു.