Charlie Hebdo

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്നും പ്രത്യേകിച്ച് അത് ഒരാളുടെ വിശ്വാസത്തെ കളിയാക്കുകകയോ ചെയ്യുമ്പോള്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് അപ്രതീക്ഷിതമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ഷാര്‍ളി ഹെബ്ദോയുടെ ദുരന്തപ്പതിപ്പ്

Glint Staff

ഭീകരർ എന്ന വഴിതെറ്റിയ ഒരുകൂട്ടം മതഭ്രാന്തരെ ലക്ഷ്യമാക്കിക്കൊണ്ട് ഇവ്വിധം നബിയുടെ കാർട്ടൂണുമായി ഷാര്‍ളി ഹെബ്ദോ പുറത്തിറങ്ങിയിരിക്കുന്നത് ഭീകരരെ മാത്രമാവില്ല പ്രകോപിപ്പിക്കുക. ഭീകരവാദത്തെ  അംഗീകരിക്കാത്ത സമാധാനപ്രിയരായ മുസ്ലിങ്ങളേയും അത് പലവിധം വേദനിപ്പിക്കും.