Chandrakant Sampat

കാപ്പിറ്റലിസത്തിന് പിഴച്ചതെവിടെ?

കെ.അരവിന്ദ്

"അന്ത്യമില്ലാത്ത വിധം കറന്‍സി അടിച്ചിറക്കുന്നതു മൂലമുണ്ടാകുന്ന ഈ പണപ്പെരുപ്പം നമുക്ക് താങ്ങാനാകുന്നതല്ല. അത് നിയന്ത്രിച്ചില്ലെങ്കില്‍ അമിതമായ പണപ്പെരുപ്പം കാപ്പിറ്റലിസത്തിന്റെ തകര്‍ച്ചയിലേക്ക് ആയിരിക്കും നയിക്കുക.''