Centre for Science and Environment

നിങ്ങളുടെ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ്?

ഫെയര്‍നസ് ക്രീമുകളില്‍  അങ്ങേയറ്റം വിഷകര ലോഹമായ രസം. പല സ്ത്രീകളുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ലിപ് സ്റ്റിക്ക് ആകട്ടെ, കാന്‍സറിന് കാരണമാകുന്ന ക്രോമിയം അനുവാദനീയമായ അളവിലും കൂടുതല്‍ അടങ്ങുന്നതും.